എന്റെ ൈവിന്ഡോസ് 7 കംപ്യൂട്ടറാണ്. മലയാളം കീ ബോറ്ഡ് ആക്ടിവേറ്റ് ചെയ്തിട്ടും ചില്ലക്ഷരങ്ങള്‍ എഴുതാന്‍ പറ്റുന്നില്ല. എന്തെന്കിലും സഹായം/ഉപദേശം ചെയ്യാമോ?
I have used SHIFT + V SHIFT + > SHIFT + | SHIFT + * SHIFT + x
No response on these key strokes OS: Windows 7 Enterprise, SP1
[image: Inline image 1]
Rgds,
Sandeep N Das Senior Positioning Specialist. Western Trident (WesternGeco) +91 999 54 80 198
"Don't ask what your country can do for you. Ask instead what you had done for your country"