ലിപി നോക്കേണ്ട ആവശ്യമില്ലെന്ന്. കരുതുന്നു. അറബിമലയാളം കൃതി ഗ്രന്ഥശാലയിൽ ചേർത്തുകഴിഞ്ഞാൽ പിന്നീടാർക്കെങ്കിലും മലയാളം ലിപിയീലേക്ക് മാറ്റാമല്ലോ
-Raziman
2012/10/22 സുനിൽ (Sunil) vssun9@gmail.com:
ലിപി മലയാളമല്ലാത്തതുകൊണ്ട് മലയാളം വിക്കി ഗ്രന്ഥശാലയിൽ ഉൾപ്പെടുത്താനാകുമോ എന്ന് സംശയം