j
k
j a
j l
മലയാളം എഴുത്തുള്ള എസ്.വി.ജി. റെൻഡറിങ് ശരിയാക്കാൻ പണ്ടൊരു ബഗ്ഗിട്ടിരുന്നു.
https://bugzilla.wikimedia.org/show_bug.cgi?id=25140
കാര്യം ശരിയായെന്നാണ് അറിയാൻ കഴിഞ്ഞത്. വെക്റ്റർ ഫയലുകളുണ്ടാക്കുന്നവർ *പാത്ത്*പരിപാടി നേരെ എഴുതി പരീക്ഷിച്ചുനോക്കൂ.
സുനിൽ
Attachments:
Back to the thread
Back to the list