പൂർണ്ണമായും പിൻതാങ്ങുന്നു. ഇനി കാര്യങ്ങൾ ശഠപഠേന്ന് തന്നെ ആയിക്കോട്ടെ.
2012/5/6 സുനിൽ (Sunil) vssun9@gmail.com
ബോട്ട് ഓടിച്ചും മറ്റും സ്വാഗതം ചെയ്യുന്നതിനേക്കാൾ നല്ലത് ഈ രീതി തന്നെയാണ്.
2012/5/6 deepak dpkpm007@gmail.com
പുതിയ ഉപയോക്താവിനെ commons ലു മറ്റു mw:Extension:NewUserMessage ഉപയോഗിചു സ്വാഗതം ചെയ്യുന്നത് . ഈ എക്സ്ടൻഷൻഉപയോഗിചു media wiki software സ്വയം ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർകുന്ന വിധത്തിൽ സെറ്റ് ചെയാവുന്നതാണു.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു. കൂടുതൽ അറിയുവാൻ mw:Extension:NewUserMessage http://www.mediawiki.org/wiki/Extension:NewUserMessage കാണുക.
DEEPAKhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Deepak @ml.wikipedia
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l