:) പ്രവേശാനമാണോ ഓർത്തുവെയ്ക്കുന്നത് പ്രവേശനവിവരങ്ങളല്ലേ?
രാജേഷ്..
2012/3/26 Vaishak Kallore vaikoovery@gmail.com
അതെ. അതാണുനല്ലതെന്ന് തോന്നുന്നു. ആദ്യം വായിച്ചതും അതുപോലെത്തന്നെയാൺ. :) On Mar 26, 2012 2:06 PM, "സുനിൽ (Sunil)" vssun9@gmail.com wrote:
എന്റെ *പ്രവേശിക്കൽ* ഈ കമ്പ്യൂട്ടറിൽ (180 ദിവസം) ഓർത്തുവെക്കുക
*പ്രവേശനം* ആക്കിയാലോ?
2012/3/26 സുനിൽ (Sunil) vssun9@gmail.com
{{ശരിയാക്കി}} http://translatewiki.net/w/i.php?title=MediaWiki%3AActiveusers-count%2Fml&am...
2012/3/26 Sidharthan P sidharthan.p@gmail.com
{{കൈ}}
2012/3/24 സുനിൽ (Sunil) vssun9@gmail.com
ഉപയോക്താക്കുളുടെ പട്ടികയിലും മറ്റും വരുന്ന സന്ദേശങ്ങൾ നോക്കുക.
- user1 (സംവാദം | സംഭാവനകൾ) (കാര്യനിർവാഹകൻ) [കഴിഞ്ഞ 30
ദിവസങ്ങളിൽ 7 തിരുത്തലുകൾ]
- user2 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ 1,368 *
തിരുത്തലുകൾ*]
- user3 (സംവാദം | സംഭാവനകൾ) [കഴിഞ്ഞ 30 ദിവസങ്ങളിൽ ഒരു *തിരുത്തൽ]*
ഇവിടെ തിരുത്തലുകൾ, തിരുത്തൽ എന്നിവക്കുപകരം യഥാക്രമം, തിരുത്തുകൾ, തിരുത്ത് എന്നിങ്ങനെയാക്കിയാലോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l