ഈ സംഭവം ശരിക്കും പ്രവർത്തിക്കുന്നുണ്ടോ ഇപ്പോൾ? ഉദാഹരണത്തിനു കീഴെ കൊടുത്തിരിക്കുന്ന ലേഖനം നോക്കുക.
http://ml.wikipedia.org/wiki/Kili_Poyi
ഇവിടെ ഇന്റർവിക്കി തിരുത്താനുള്ള കണ്ണി വരുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ ഇന്റർവിക്കി കാണുന്നുമില്ല. ഇന്റർവിക്കി ഇല്ലാത്ത താളുകളിൽ ഇന്റർവിക്കി ഇടാൻ മുൻപുള്ള മാർഗ്ഗം തന്നെ അവലംബിക്കുകയാണോ വേണ്ടത്?
2013/3/8 സുനിൽ (Sunil) vssun9@gmail.com
ഇന്റർവിക്കിക്കുവേണ്ടി മാത്രം കൊടികൊടുത്തവക്കൊക്കെ തിരിച്ചെടുത്താൽ സ്റ്റാറ്റിസ്റ്റിക്സിൽ അവ പ്രശ്നമാകും. പ്രവർത്തിക്കാത്ത ബോട്ടുകളെ ബ്ലോക്ക് ചെയ്യുകയാണ് വിക്കിനിഘണ്ടുവിൽ പിന്തുടരുന്ന രീതി.
2013/3/8 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
ഇനിയിപ്പോൾ ഇന്റർവിക്കി വിളക്കാനായി മാത്രം ഓടുന്ന യന്ത്രങ്ങളുടെ കൊടി
തിരിച്ചു വാങ്ങാം .
സസ്നേഹം, അഖിലൻ On 8 Mar 2013 07:07, "സുനിൽ (Sunil)" vssun9@gmail.com wrote:
വിക്കിഡേറ്റ വഴിയുള്ള ഇന്റർവിക്കി, മലയാളം വിക്കിപീഡിയയിൽ വരാൻതുടങ്ങി.
2013/2/16 സുനിൽ (Sunil) vssun9@gmail.com
മാർച്ച് 6-ന് ഇത് എല്ലാ വിക്കിപീഡിയകളിലും എനേബിളാകും.
2013/2/16 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
ഇന്നലെ പരീക്ഷിച്ചു നോക്കിയിരുന്നു. കുറച്ചു കൂടി നല്ലതാണെന്നു കരുതുന്നു.
സസ്നേഹം, ~ അഖിലൻ
2013, ഫെബ്രുവരി 16 9:37 PM ന്, Jacob Jose jacob.jose@gmail.comഎഴുതി:
+1
On Saturday, February 16, 2013, സുനിൽ (Sunil) wrote:
> ഇംഗ്ലീഷ് വിക്കിയിൽ ഇന്റർവിക്കിക്കൊപ്പം വിക്കിഡേറ്റ കണ്ണിയും > വന്നിട്ടുണ്ട്. ഇന്റർവിക്കി ഇനി, വിക്കിഡേറ്റയിൽ മാത്രം ചേർത്താൽ മറ്റെല്ലാ > വിക്കിയിലും വരുമെന്നു തോന്നുന്നു. (ബോട്ടുകൾവഴി). നമുക്കും ഈ കണ്ണി വരുത്താൻ > നോക്കിയാലോ? >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l