ഇതിന് എന്തെങ്കിലും Benifit എനിക്ക് ഉണ്ടാവുമോ ??
On Sun, Nov 27, 2022 at 4:55 PM Akbar ali akbaralisst2020@gmail.com wrote:
പ്രിയരേ.. എല്ലാവര്ക്കും ക്ഷേമം നേരുന്നു.
വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജിയുമായി ബന്ധപ്പെട്ട പേജുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് വരികയാണ്.ഈ ഉദ്യമത്തില്‍ താങ്കളും പങ്കാളിയാകുമല്ലോ. വിവര്‍ത്തനം ചെയ്യേണ്ട പേജുകളുടെ ചില കണ്ണികള്‍ താഴെ കൊടുക്കുന്നു.
https://meta.m.wikimedia.org/wiki/Movement_Charter/Content/Values_%26_Princi...
https://meta.m.wikimedia.org/wiki/Movement_Charter/Content/Roles_%26_Respons...
ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ, അക്ബറലി. _______________________________________________ %(real_name)s is the mailing list for Malayalam Wikimedia Projects email: To unsubscribe send an email to wikiml-l-leave@lists.wikimedia.org Website: To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l