ഇന്നത്തെ ദീപികയിൽ പത്തു വയസ്സു തികയുന്ന മലയാളം വിക്കിപീഡിയയെ കുറിച്ച് നല്ല ഒരു ഫീച്ചറുണ്ട്. അത്യാവശ്യം തരക്കേടില്ലാതെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
http://malayalam.deepikaglobal.com/sdeepika/ ഇവിടെ നിന്നു താൾ പിഡിഎഫ് ഡൗൺലോഡ് ചെയ്തെടുക്കാം. തീയതി 1*6 ഡിസംബർ 2012*ഉം പേജ് നമ്പർ* 3 ഉം*തിരഞ്ഞെടുത്താൽ പിഡിഎഫ് കിട്ടും.
പ്രധാന ചിത്രമായി ബംഗാളി വിക്കിപീഡിയയുടെ ചിത്രം ഉപയൊഗിച്ചു എന്നതും ചിലയിടങ്ങളിൽ ഗ്രന്ഥശാലയും പാഠശാലയും തമ്മിൽ മാറി പോയി എന്നതുമേ കുഴപ്പമായി കണ്ടുള്ളൂ. എങ്കിലും മൊത്തത്തിൽ നല്ല ഒരു ലേഖനമായി തോന്നി.
ഷിജു