ഹുത എന്നാല്‍ ഹോമിക്കപ്പെടേണ്ടത് ആരാണൊ അവന്. ദേവേന്ദ്രന് എന്ന് അര്‍ത്ഥം എങ്ങും ഇല്ല. ഏറ്റിമോണ്ലൈനിലല്ലാതെ
ഹുതി= ജീവത്യാഗം, ഹുതം= ഹോമിക്കപ്പെട്ടവന്, ഹുതാഗ്നി=ഹോമാഗ്നി, ഹുതാശനം=അഗ്നി, ഹുതാശനന്‍= രക്തസാക്ഷി ഇതൊക്കെയാണ് നമ്മള്‍ക്ക് ഇന്റര്നെറ്റിലല്ലതെ തപ്പുംമ്മ്മപ്പ്പോള് കിട്ടുന്നനാ ഹിറ്റുകള്‍
ഇംഗ്ലീഷുകാര്ടെ എറ്റിമോളജി ദ്രാവിഡരുടേതുമായി ചേരുമെന്നു തോന്നുന്നില്ല. പിന്നെ ആര്‍ക്കാണോ നമ്മള് സ്വയം സമര്‍പ്പിക്കേണ്ടത് അയാളെയാണ് ഹുദാ എനന്ന വിളിച്ചിരുന്നത്. സംസ്കൃതത്തിലെ ഹുദ എന്ന വാക്ക് വേദങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും ദേവേന്ദ്രന്റ്റെ പര്യായമായി ചിലയിടങ്ങളില്‍ മാത്രം. അത് തേടിപ്പിടിച്ച് ആംഗ്ലോ-സാക്സണ്‍ എറ്റിമോളജി ഉണ്ടാക്കിയെടുത്തവരെ സമ്മതിക്കണം.
വിപിന്‍
16 January 2009 1:46 PM നു, Devadas VM vm.devadas@gmail.com എഴുതി:
മലയാളികൾക്ക് എറ്റിമോളജി ഇംഗ്ലീഷിൽ നിന്നാണ് വരുന്നത് എന്നതിനോടും പൂർണ്ണമായി യോജിക്കാൻ വയ്യ. ഫ്രഞ്ചുകാർ ഭരിച്ചിടങ്ങളിൽ അതുകാണാം. മാഹി പ്രവിശ്യ ഒരുദാഹരണം.
തെലുങ്ക് എന്നത് "തെറ്റായ ഉച്ചാരണം" അല്ല മറിച്ച് "തദ്ഭവം അല്ലെങ്കിൽ പദവ്യുല്‍പ്പത്തി" ആണെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് പരോക്ഷ ബന്ധമുള്ള "എറ്റിമോളജി"യെ പറ്റി പറഞ്ഞതും.
ഹുത -> (cf. Skt. huta- "invoked," an epithet of Indra), എന്നു http://www.etymonline.com/index.php?term=god ലിങ്കിൽ കണ്ടൂ
ഒരൊറ്റ മനുഷ്യനായിരുനനനു , ഇന്റ്യക്ക് സഹനസമരത്തിലൂടെ സ്വാതനന്തര്യം കിട്ടുമെന്ന് വിശ്വസിച്ചത്. ഒരൊറ്റ ലേഖനം ചിലപ്പോള്‍ മതിയാവും.
പക്ഷേ എത്ര വർഷം കഴിഞ്ഞായാലും ഒരു "കിംഗ് ആർതർ" സങ്കൽപ്പം തകരുകയും ചെയ്യും :)
(ഇനി ഇതിൽ തർക്കത്തിനില്ല)
2009/1/16 Challiyan challiyan@gmail.com
പിന്നെ ദേവേന്ദ്രനന്റെ നാമമൊന്നുമല്ല ഹുത. അത് ഒരു പേര്‍ഷ്യന്‍ വാക്കാണ് ദൈവം എന്നറ്. ദേവേന്ദ്രനു മുന്‍പും ആ വാക്കു പ്രയോഗത്തിലുണ്ട്.
An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l