*ഈ **മാറ്റം നടത്തുന്നതിനായി **അതു മായ്ക്കേണ്ടതുണ്ടോ?*
ഇങ്ങനോയാക്കിയാലോ? 2012/4/26 sugeesh | സുഗീഷ് * sajsugeesh@gmail.com
മാറ്റാനായി നൽകിയ "[[:$1]]" എന്ന താൾ നിലവിലുണ്ട്. ഈ മാറ്റത്തിലേയ്ക്കായി താൾ മായ്ക്കേണ്ടതുണ്ടോ ?
On 4/26/12, സുനിൽ (Sunil) vssun9@gmail.com wrote:
ഒരു അഡ്മിൻ സന്ദേശം
താങ്കൾ സൃഷ്ടിക്കാൻ ശ്രമിച്ച "[[:$1]]" എന്ന താൾ നിലവിലുണ്ട്. ആ താൾ
മായ്ച്ച്
പുതിയ തലക്കെട്ട് നൽകേണ്ടതുണ്ടോ?
*മാറ്റാനായി നൽകിയ "[[:$1]]" എന്ന താൾ നിലവിലുണ്ട്. ഈ മാറ്റം നടത്തുന്നതിനുവേണ്ടി ആ താൾ മായ്ക്കേണ്ടതുണ്ടോ?*
http://translatewiki.net/w/i.php?title=MediaWiki%3ADelete_and_move_text%2Fml...
2012/4/23 സുനിൽ (Sunil) vssun9@gmail.com
{{കൈ}}@സിദ്ധാർത്ഥൻ
മാറ്റാൻ ശ്രമിക്കുമ്പോഴാണ് സന്ദേശം വരുന്നത് എന്നുള്ളതുകൊണ്ട് സാദ്ധ്യമല്ല എന്നുവേണമെന്നു വിചാരിക്കുന്നു.
2012/4/23 Vaishak Kallore vaikoovery@gmail.com
പോരെന്നാണു എനിക്ക് തോന്നുന്നത്. On Apr 23, 2012 7:51 PM, "Anilkumar KV" anilankv@gmail.com wrote:
ഇവിടെ സാദ്ധ്യമല്ല എന്ന പരാമര്‍ശം തന്നെ ആവശ്യമില്ലല്ലോ ? "തലക്കെട്ടില്‍ മാറ്റമില്ല" എന്നു് മാത്രം പറഞ്ഞാല്‍ പോരെ ?
- അനില്‍
On Apr 23, 2012 6:22 PM, "Sidharthan P" sidharthan.p@gmail.com
wrote:
> ഒന്നു തിരിച്ചിട്ടു നല്കുന്നു. മലയാളത്തിന് അതല്ലേ അനുയോജ്യം. > > *പഴയ തലക്കെട്ടു തന്നെയാണ് **മാറ്റാനായി നൽകിയിരിക്കുന്നത്**.
അതുകൊണ്ട്
> തലക്കെട്ടുമാറ്റം സാധ്യമല്ല.* > സിദ്ധാര്ത്ഥന് > > 2012/4/19 സുനിൽ (Sunil) vssun9@gmail.com > >> തലക്കെട്ട് മാറ്റാൻ ശ്രമിക്കുമ്പോൾ, രണ്ടു ഫീൽഡിലും ഒരേ തലക്കെട്ട് >> നൽകുമ്പോൾ മാത്രമാണ് ഈ സന്ദേശം വരുന്നത്. രണ്ടുതാളും ഒന്നായതുകൊണ്ട് >> ഉള്ളടക്കവും ഒന്നുതന്നെയായിരിക്കും. അതുകൊണ്ട് >> ആശയക്കുഴപ്പമുണ്ടാകില്ലെന്നു >> കരുതുന്നു. >> >> ആശയക്കുഴപ്പമുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിൽ മെച്ചെപ്പെട്ട പരിഭാഷ >> നിർദ്ദേശിക്കുമല്ലോ? പഴയതുതന്നെ മതിയെങ്കിൽ അതും. മറ്റൊരു പരിഭാഷ >> നിർദ്ദേശിക്കുന്നു. >> >> *മാറ്റാനായി നൽകിയിരിക്കുന്നത്, പഴയ തലക്കെട്ടു തന്നെയാണ്. അതുകൊണ്ട് >> തലക്കെട്ടുമാറ്റം സാധ്യമല്ല.* >> >> >> 2012/4/19 കെവി & സിജി kevinsiji@gmail.com >> >>> 2012/4/18 സുനിൽ (Sunil) vssun9@gmail.com >>> >>> സ്രോതസ്സും ലക്ഷ്യവും ഒന്നുതന്നെയാണ്; >>> >>> >>> ഇതു് പരിശോധിച്ചിട്ടാണോ ആ സന്ദേശം കാണിയ്ക്കുന്നതു്. തലക്കെട്ടു് >>> മാത്രമല്ലേ ഒന്നാണോയെന്നു് പരിശോധിയ്ക്കുന്നുള്ളൂ. ഇതു് >>> അർത്ഥശങ്കയുണ്ടാക്കുമോയെന്നൊരു ശങ്ക. >>> >>> Kevin Siji >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l