ഇതിലും നല്ലൊരു ആശയം ഞാന്‍ പറയാം... ഒരു ഉപയോക്താവ് ഒരു ദിവസം ൨ പുതിയ ലേഖനഗ്ങ്ങള് എന്ക്ജിലും തുടങ്ങ്ങ്ങുക. കുടാതെ OrO ദിവസവും അവരവര്‍ തലേന്ന്എഴുതിയ ലേഖനങ്ങളില്‍ തിരുത്തലുകളും നടത്തുക.. ഇപ്പോള്‍ ഒരു സജിവ വിക്കാന്‍ അല്ലാത്തതിനാല്‍ എന്റെ നിര്‍ദ്ദേശം പരിഗണനയില്‍ വരുമെന്നും കരുതുന്നു..
2010/7/27 ms augustine msakastin@gmail.com
നല്ല ആശയം. ഞാനും ശ്രമിക്കാം.
വിക്കിയെ കൂടുതൽ ആളുകളിൽ എത്തിക്കുവാനൊ വിക്കിപ്രചരണത്തിനൊ ഒരു ദിനം... ഇത് വളരെ ഗൌരവമായി പരിഗണിക്കണം. പക്ഷെ സമയം കുറെക്കൂടി വേണം. ആ ഒരു വിക്കി ദിനത്തില്‍ എല്ലാ വിക്കി പ്രവര്‍ത്തകരും ഡപ്തും പരപ്പും കഴന്പുമുള്ള ലേഖനങ്ങള്‍ എഴുതണം. എം.എസ്. അഗസ്ററിന് 27.07.2010 msakastin@gmail.com
2010/7/26 subabu ariyallur subabu.p7@gmail.com:
നല്ല സപ്നം, എന്തായാലും നടക്കട്ടെ
2010, ജൂലൈ 26 1:06 am ന്, Hrishi hrishi.kb@gmail.com എഴുതി:
:-) +1
On 7/26/10, Abhi abhishekjacob123@gmail.com wrote:
കൊള്ളാം! കയ്യടിച്ച് പാസാക്കുന്നു :) ലേഖനങ്ങൾ എഴുതാൻ വേണ്ടി എഴുതിയതാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. -- വിക്കനഭി wikkanabhi.wordpress.com flickr.com/photos/abhishek_jacob ml.wikipedia.org/wiki/user:Abhishek_Jacob
--
You are born as original, don't die as a copy. Don't care if someone will not like you, you were not put on earth to please someone.
Love, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- subabuariyallur
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l