അദ്ദേഹം സ്വയം വിളിച്ചതല്ല, എം. ടി വാസുദേവന് നായര് ആണെന്നാണ് എന്റെ അറിവ്, പക്ഷെ ഉറപ്പില്ല.
2011/7/15 Abdul_Azee_അബ്ദുല്അസീസ് azeeznm@gmail.com
വൈക്കം മുഹമ്മദ് ബഷീറിനെ ‘ബേപ്പൂർ സുൽത്താൻ‘ എന്ന് ആരാണ് ആദ്യമായി വിളിച്ചത്?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l