മലയാളം സർവ്വകലാശാല വൈസ് ചാൻസലർ പങ്കെടുക്കും എന്നതിനാൽ ഈ പരിപാടിക്ക് മറ്റ് ഇടങ്ങളിൽ നടക്കുന്ന പരിപാടികളേക്കാൾ ജനശ്രദ്ധ ആകർഷിക്കാൻ കഴിയും എന്ന് ഉറപ്പാണ്. അതിനാൽ തന്നെ അത് പരമാവധി ഉപയൊഗപ്പെടുത്താൻ നമുക്ക് ഇനിയുള്ള 6 ദിവസങ്ങളിൽ ശ്രമിക്കാം. പരിപാടിക്ക് ഇനി 6 ദിവസമേ ഉള്ളൂ!
2012/12/17 Prince Mathew mr.princemathew@gmail.com
+1 Shiju Alex
On 12/17/12, ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com wrote:
+1 അനിൽകുമാർ/ഷിജു അലക്സ്/പ്രകാശ് ബാരെ
On Mon, Dec 17, 2012 at 11:25 AM, Shiju Alex shijualexonline@gmail.comwrote:
അദ്ദേഹം സത്യസന്ധമായി നൽകിയ നിലപാട്/വിശദീകരണത്തെ മാനിക്കേണ്ടതുണ്ട്.
വിരുദ്ധ/വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചവരെ ഒഴിവാക്കുക എന്നത് വിക്കിമീഡിയരുടെ സംസ്കാരം അല്ല. അതിനാൽ തന്നെ അദ്ദെഹത്തെ പരിപാടിയിൽ പങ്കെടുപ്പിക്കണം എന്ന് എന്റെ വ്യക്തിപരമായ നിലപാട്.
On Mon, Dec 17, 2012 at 11:15 AM, Anilkumar KV anilankv@gmail.com
wrote:
ഈ ചരടില്‍ പ്രകടിപ്പിച്ച ആശങ്കകളും, ചര്‍ച്ചകളും പ്രകാശിന്റെ ശ്രദ്ധയില്‍പെടുത്തി.
പ്രകാശിന്റെ മറുപടിയിലെ പ്രസക്തമായ കാര്യങ്ങള്‍ അതേപടി താഴെ
ഒട്ടിക്കുന്നു.
" .... things are not quite black and white always, but there are grey shades.. Dont know how successful it will be to convince them through email responses. ..... .....
I am sure everyone in this forum (atleast most of them) will agree to both the following:
- we need to preserve our right to free distribution of knowledge and
information on the net
- we should try to protect our cinema (as part of our language,
literature, identity..)
The disagreement will be about the line between the two - when there is an overlap/conflict.. My interest in Jadoo (as an avisor and a minority stake holder) is to find a healthy market space for malayalam cinema.
An
alternative to the manipulated theater circuit. There are other easier things to make money - compared to making non-formula films and
fighting
piracy..
I will be glad to come and support wiki if that is not going to create too much problem for you all. .... ....."
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l