സർവവിജ്ഞാനകോശത്തിന്റെ ബാക്കി വാല്യങ്ങളും ഡിജിറ്റൽ രൂപത്തിൽ വരുന്നു എന്ന് ഈ മാതൃഭൂമി വാർത്തയിൽ കാണുന്നു.
http://digitalpaper.mathrubhumi.com/c/1848467
നവംബർ 1നു ഇത് ലഭ്യമാകുമെന്ന് വാർത്തയിൽ ഉണ്ട്. ഇതിനകം 6 വാല്യങ്ങൾ ചെയ്തു എന്ന് പറയുന്നുണ്ട്. പക്ഷെ സൈറ്റിൽ http://mal.sarva.gov.in ഇതുവരെയായി 1,12,13,14 എന്നീ നാല് വാല്യങ്ങൾ വന്നതായി ആണ് നമ്മൾ തയ്യാറാക്കിയ വിക്കിപദ്ധതി താൾ അനുസരിച്ചുള്ളhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF/%E0%B4%B8%E0%B5%BC%E2%80%8C%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82 വിവരം. അതോ ഇനി വേറെ സൈറ്റിൽ ആണോ ഇത് വരാൻ പോകുന്നത്?
പക്ഷെ ലൈസൻസ് GFDL ആയതിനാൽ മൊത്തം വന്നാലും വിക്കിപീഡിയയിൽ പുനരുപയോഗിക്കാൻ പറ്റില്ലhttps://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%AA%E0%B4%B2%E0%B4%B5%E0%B4%95%29&oldid=1790255#GFDL_.E0.B4.B2.E0.B5.88.E0.B4.B8.E0.B5.BB.E0.B4.B8.E0.B5.81.E0.B4.82_.E0.B4.B8.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.9C.E0.B5.8D.E0.B4.9E.E0.B4.BE.E0.B4.A8.E0.B4.95.E0.B5.8B.E0.B4.B6.E0.B4.B5.E0.B5.81.E0.B4.82_.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82_.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF.E0.B4.AF.E0.B5.81.E0.B4.82എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.
ഷിജു