രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് .
1. ഒരു സ്കൂളില്‍ നിന്നു് ഒരു ടീം ഒരു standard template പിന്തുടര്ന്ന് വേണം ചെയ്യാന്‍ . ഒന്നില്‍ക്കൂടുതല്‍ ടീമുകളായാല് അതു് വാന്ഡലിസമാവാന് സാധ്യതയുണ്ട് . 6500 ഓളം സ്കൂളുകള്‍ ഗവണ്മെന്റും എയ്ഡഡുമായി ഉണ്ടല്ലോ
2. അധ്യാപകരുടെ ഇടപെടലുറപ്പുവരുത്തുന്നതു നന്നായിരിക്കും . റഫറന്‍സുകള്‍, സൈറ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള ധാരണ അവര്‍ക്ക് നല്‍കണം
അനിവര്‍