j
k
j a
j l
ഇര്വിന്,
ഈ ചിത്രം ജുബ്ബ പേജില്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്. ഇതിനെപ്പറ്റിയുള്ള അഭിപ്രായം ഞാന്‍ സംവാദം പേജില്‍ പറഞ്ഞിട്ടുള്ളതാണ്. ദയവുചെയ്ത് കുര്‍ത്ത മാറ്റി ഒരു ജുബ്ബ ആരോടെങ്കിലും കടംവാങ്ങി ഒരു ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുമോ?
സസ്നേഹം, പ്രിന്‍സ്.
Back to the thread
Back to the list