ഇനിയിപ്പോൾ ഇന്റർവിക്കി വിളക്കാനായി മാത്രം ഓടുന്ന യന്ത്രങ്ങളുടെ കൊടി തിരിച്ചു വാങ്ങാം .
സസ്നേഹം, അഖിലൻ On 8 Mar 2013 07:07, "സുനിൽ (Sunil)" vssun9@gmail.com wrote:
വിക്കിഡേറ്റ വഴിയുള്ള ഇന്റർവിക്കി, മലയാളം വിക്കിപീഡിയയിൽ വരാൻതുടങ്ങി.
2013/2/16 സുനിൽ (Sunil) vssun9@gmail.com
മാർച്ച് 6-ന് ഇത് എല്ലാ വിക്കിപീഡിയകളിലും എനേബിളാകും.
2013/2/16 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
ഇന്നലെ പരീക്ഷിച്ചു നോക്കിയിരുന്നു. കുറച്ചു കൂടി നല്ലതാണെന്നു കരുതുന്നു.
സസ്നേഹം, ~ അഖിലൻ
2013, ഫെബ്രുവരി 16 9:37 PM ന്, Jacob Jose jacob.jose@gmail.com എഴുതി:
+1
On Saturday, February 16, 2013, സുനിൽ (Sunil) wrote:
ഇംഗ്ലീഷ് വിക്കിയിൽ ഇന്റർവിക്കിക്കൊപ്പം വിക്കിഡേറ്റ കണ്ണിയും വന്നിട്ടുണ്ട്. ഇന്റർവിക്കി ഇനി, വിക്കിഡേറ്റയിൽ മാത്രം ചേർത്താൽ മറ്റെല്ലാ വിക്കിയിലും വരുമെന്നു തോന്നുന്നു. (ബോട്ടുകൾവഴി). നമുക്കും ഈ കണ്ണി വരുത്താൻ നോക്കിയാലോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l