1. അനൂപ് പറഞ്ഞതു തന്നെ അർജ്ജുനപ്പത്തു്. 2. ആ പേജിൽ അർജ്ജുനപ്പത്തു് എഴുതേണ്ട ആവശ്യമെന്തു് എന്നു മനസ്സിലാകുന്നില്ല. 3. ആ പേജിലെ പേരുകൾ ശരിയല്ല. ശേതാശൻ ദീവത്സൻ ഇവയെപ്പറ്റി അറിയില്ല. 4. സവ്യസാചി എന്ന വാക്കിനു് രണ്ടു കൈയും ഒരുപോലെ സ്വാധീനമുള്ളവൻ എന്നാണു് ഞാൻ കേട്ടിട്ടുള്ളതു്. (ഉറപ്പില്ല)
2009/2/7 Anoop anoop.ind@gmail.com
ഈ ഐപി ചെയ്തതൊക്കെ ശരിയാ സാദിഖേ. ഇവനെ പേടിക്കുകയേ വേണ്ട :)
2009/2/7 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
ഇല്ല, എങ്കിലും പകല്‍ വെളിച്ചത്തു വരുന്ന ഐപ്പികളെhttp://ml.wiktionary.org/w/index.php?title=%E0%B4%B8%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%BE%E0%B4%9A%E0%B4%BF&action=historyപേടിക്കണമല്ലോ :-)
2009/2/7 Devadas VM vm.devadas@gmail.com
*ഓഫ്.*
രാത്രിയിൽ പേടി സ്വപ്നം കാണാറുണ്ടോ സാദിക്കേ? :)
2009/2/7 Challiyan challiyan@gmail.com
ഉള്ളറ് തെന്നെ
7 February 2009 8:48 PM നു, Jyothis E jyothis.e@gmail.com എഴുതി:
ശേതാശന് -> ശ്വേതാശ്വന്‍ ആവണം
2009/2/7 Jyothis E jyothis.e@gmail.com
അതൊക്കെ ഉള്ളതു തന്നെ. ഇതിനൊരു ശ്ലോകം തന്നെയുണ്ട് (ഉമേഷേട്ടാ
ഹെല്‍പ്പ്) :)
2009/2/7 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com > > ആ താളിലുള്ള > "ഫല്ഗുനന് പാര്ഥന് വിജയന് കിരീടി ധനഞ്ജയന് ജിഷ്ണു സവ്യസാചി > ദീവത്സന്" - എന്നിവയെ പറ്റിയാണ് ചോദിച്ചത് > > > > 2009/2/7 Challiyan challiyan@gmail.com >> >> സവ്യസാചി അര്‍ജ്ജുനന്റെ പര്യായമായാണ് കണക്കാക്കുന്നത്. ചരിത്രം >> മറ്റൊനനനാണെനങകിലും >> >> >> -- >> An Orthodontist dreaming to become a pilot; >> you can find me in regional wiki as >> http://ml.wikipedia.org/wiki/User:Challiyan >> and see my most interesting pictures at >> http://www.flickriver.com/photos/challiyan/popular-interesting/ >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikipedia projects >> Wikiml-l@lists.wikimedia.org >> https://lists.wikimedia.org/mailman/listinfo/wikiml-l > > > > -- > സ്നേഹാന്വേഷണങ്ങളോടെ, > സാദിക്ക് ഖാലിദ് > > _______________________________________________ > Wikiml-l is the mailing list for Malayalam Wikipedia projects > Wikiml-l@lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l >
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop anoop.ind@gmail.com
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l