http://www.puzha.com/malayalam/bookstore/content/books/html/utf8/1968.html
*സാവിത്രിയുടെ അരഞ്ഞാണം* (നോവല്‍http://books.puzha.com/cgi-bin/browse-books.cgi?type=category&code=9)
[image: book_title]http://books.puzha.com/cgi-bin/book-detail.cgi?code=1968
എം. മുകുന്ദന് http://books.puzha.com/cgi-bin/author-detail.cgi?code=25 ഡി.സി. ബുക്ക്സ്http://books.puzha.com/cgi-bin/publisher.cgi?type=mainpage&pub_code=6 സാവിത്രിക്ക് അതിമനോഹരമായ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. സാവിത്രി വലുതായി വയസ്സറിയിച്ചപ്പോള് ആ പൊന്നരഞ്ഞാണം അവളുടെ അരയില്‍ മുറുകി. അരയ്ക്കുചുറ്റും പാടുകള്‍ വീണിട്ടും അരഞ്ഞാണം അവള് ഊരിവെച്ചില്ല. അരക്കെട്ട് വീണ്ടും വികസിച്ചപ്പോള്‍ ഒരുനാള്‍ അരഞ്ഞാണം പൊട്ടി പാവാടയ്ക്കടിയിലൂടെ കാലുകളില്‍ ഉരസി താഴെ വീണു.
*എം. മുകുന്ദന് സാക്ഷി :)))))*
2011/4/20 Anoop anoop.ind@gmail.com
മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി ഉപയോഗിക്കേണ്ടത് അരഞ്ഞാണ്‍ http://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BAഎന്നാണോ അല്ല അരഞ്ഞാണം എന്നാണോ? സംവാദം താള്http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%85%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BAകൂടെ കാണുക -- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l