@ Adv. T.K Sujith , നന്ദി! ഇതെല്ലാം ലൈസന്സില്ത്തന്നെ പറയുന്നുണ്ടെങ്കിലും നമ്മുടെ നിമയവ്യവസ്ഥയുടെ പശ്ചാത്തലത്തിലുള്ള ഒരു ആധികാരികവിശദീകരണം ആവശ്യമായിരുന്നു. വ്യക്തത വരുത്തിയതിന് നന്ദി. "പകര്‍പ്പവകാശം SCERT-യ്ക്കുതന്നെയാവുമല്ലോ." എന്നു പറഞ്ഞത് അവര്‍ എഴുതിവാങ്ങുമല്ലോ എന്ന അര്‍ത്ഥത്തിലാണ്.
On 11/14/13, kannan shanmugam fotographerkannan@gmail.com wrote:
വിമര്‍ശനങ്ങളും വന്നു തുടങ്ങി
http://www.deshabhimani.com/newscontent.php?id=378897
2013/11/14 Kevin Siji kevinsiji@gmail.com
2013/11/14 Adv. T.K Sujith tksujith@gmail.com
ക്രിയേറ്റീവ് കോമണ്‍സ് നല്ല ഉദ്യമമാണ്.
പാഠപുസ്തക അച്ചടിയിലെ ഇപ്പോഴത്തെ ദൗര്‍ലഭ്യവും കെടുകാര്യസ്ഥതയും വരെ ഇതുവഴി ഒഴാവായേക്കാം.
പക്ഷേ, അക്ഷരങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിയിരുന്നില്ലേ എന്ന് സംശയം...
ഈയൊരു വാർത്ത കേൾക്കാനായി എത്ര കൊല്ലമായി കാത്തിരിക്കുന്നുവെന്നറിയാമോ?
-- Regards, Kevin
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Kannan shanmugam