എനിക്ക് ഇന്ത്യന്‍ ചരിത്രം പോയിട്ട് കേരളാ ചരിത്രം പോലും എഴുതാന്‍ സമയം കിട്ടുന്നില്ലല്ലോ..
19 September 2008 4:49 PM നു, renith ravindran reniravi@gmail.com എഴുതി:
ശരി തീര്‍ച്ചയായും നല്ലൊരു കാര്യമാണത്... എങ്ങനെ വിഷയങ്ങള്‍ പങ്കിട്ടെടുക്കമെന്നു നിങ്ങള്‍ പറയൂ...
19 September 2008 4:01 AM ന്, Francis Nazareth simynazareth@gmail.com എഴുതി:
ഇന്ത്യാ ചരിത്രം എഴുതാന്‍ കുറച്ചുപേര്‍ കൂടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. നമുക്ക് വിഷയങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് നല്ല ലേഖനങ്ങള്‍ എഴുതാം. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ഒരു സുഖമുണ്ട്.
ഭാവുകങ്ങള്‍,
- സിമി
2008/9/19 Said Thotathil tpsaid@yahoo.co.in
Dear Sir, Please delete my name from the mailing list. Thank you
Said mohamed
Did you know? You can CHAT without downloading messenger. Click here _______________________________________________ Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Renith Ravindran Project Engineer, DotPoint Softwares -9995710894
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l