2012/9/25 Chinchu C chinchu.c@gmail.com
2012/9/23 Mohanan nair A.t a.tmohanannair@yahoo.in
താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?
English Malayalam
Ash gourd Beans, scarlet Bitter gourd പാവയ്ക്ക Bitter gourd small Bottle gourd Brinjal കത്രിക്ക Broad beans Cauliflower Cho-cho marrow Cluster beans Colocasia stem ചേമ്പിന് തണ്ട് / ചേമ്പിന് താള് Cowpea pods Cucumber വെള്ളരിക്ക Double beans drumstick മുരിങ്ങക്കായ drumstickflowers മുരിങ്ങപ്പൂവ് Field beans tender Figs, red French beans Ghosala giant chillies വറ്റല്‍ മുളക് Jack fruit, tender ഇടിച്ചക്ക Jack fruit seeds ചക്കക്കുരു kankoda Karonda fresh Karonda dry Kheksa Kovai കോവയ്ക ? Knol-Khol Ladies finger വെണ്ടക്ക Lakuch, raw Leeks Lotus stem, dry താമരവള്ളി Mango, green പച്ചമാങ്ങ Onion stalks papaya, green പച്ചക്കപ്പളങ്ങ Parwar Pink beans Plantain flower വാഴക്കൂമ്പ് Plantain green Plantain stem വാഴപ്പിണ്ടി pumpkin fruit മത്തങ്ങ pumpkin flower മത്തങ്ങ പൂവ് ridge gourd Snake gourd പടവലങ്ങ? Sundakai, dry Sword beans Tinda, tender Tomato, green പച്ചത്തക്കാളി Vegetable marrow Water chestnut, fresh Water chestnut, dry Potato ഉരുളക്കിഴങ്ങ്
ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത് താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ് പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്. അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ് ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ നിന്നുള്ള എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ മാറ്റിയിരിക്കുന്നു എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ് കാണിക്കുന്നത്.
അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന നൽകി വിശദമായ മറുപടി നൽകുമോ?
A.T.Mohanan Nair
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Regards,
Chinchu.C, Cochin University of Science and Technology, Kochi- 682 022 09947215713
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l