നമ്മുടെ പത്രക്കുറിപ്പിൽ ഉണ്ടായിരുന്ന ചിത്രം പുതിയതായിരുന്നു. ഇത് പഴയതാണ്. ഞാൻ മാദ്ധ്യമത്തിൽ ഫോർവേഡ് ചെയ്തു കൊടുത്ത ചിത്രമല്ല അവർ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുത്തത്. അക്കാര്യത്തിൽ പക്ഷേ പരാതിപ്പെട്ടിട്ടു കാര്യമില്ല. അവരെങ്കിലും ഒരു വാർത്ത പ്രസിദ്ധീകരിച്ചില്ലേ? മറ്റു മലയാളം പത്രങ്ങളിലൊന്നും ഇതിനെപ്പറ്റി ഒരു വാർത്തയേ കണ്ടില്ല. മറ്റു രണ്ടു പത്രങ്ങളുമായും ഞാൻ ബന്ധപ്പെട്ടിരുന്നു. ഞായറാഴ്ച്ചപ്പത്രത്തിൽ ഇതെപ്പറ്റി വാർത്ത വരുമായിരിക്കുമെന്നു കരുതി. ഒന്നും കണ്ടില്ല. നാളത്തെ പത്രത്തിൽ വാർത്ത കൊടുക്കാമെന്ന് ഒരു പത്രപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. നോക്കാം.
അജയ് ബാലചന്ദ്രൻ
________________________________ From: Rajesh K rajeshodayanchal@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Cc: ajay balachandran drajay1976@yahoo.com Sent: Sunday, 29 July 2012 8:25 AM Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു
ഇവർക്കൊക്കെ ഈ ലോഗോ എവിടെ നിന്നും കിട്ടുന്നു!! ഇതും പഴയ ലോഗോ ആണല്ലോ!!
2012/7/28 sugeesh | സുഗീഷ് * sajsugeesh@gmail.com
നന്ദി.... ഡാക്ടറേ.....
On 7/28/12, ajay balachandran drajay1976@yahoo.com wrote:
ഒരു വാർത്ത കൂടി. മാദ്ധ്യമം പത്രത്തിൽ
http://www.madhyamam.com/news/181458/120727
അജയ് ബാലചന്ദ്രൻ ~~~~
From: sugeesh | സുഗീഷ് * sajsugeesh@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Friday, 27 July 2012 10:20 PM Subject: Re: [Wikiml-l] പത്രക്കുറിപ്പ് : മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പിന്നിട്ടു
15 ലക്ഷം തിരുത്തലുകൾ കൂടി ചേർത്ത് കുറച്ചൂടെ ഭംഗിയാക്കി എഴുതിച്ചേർക്കൂ.. അതും നല്ലൊരു വാർത്തക്കുള്ള സ്കോപ്പ് തരുന്നുണ്ട്.....
On 7/27/12, നവനീത് .....(Navaneeth Krishnan.S) navaneeth.sree@gmail.com wrote:
ഡെക്കാന്‍ ക്രോണിക്കിളില്‍ വാര്‍ത്ത വന്നിട്ടുണ്ട്....
2012/7/25 Rajesh K rajeshodayanchal@gmail.com
*മുന്‍പ് അയച്ച പത്രക്കുറിപ്പില്‍ ചെറിയ തിരുത്ത് ഉണ്ട്* ഇന്ത്യന്‍ വിക്കിപീഡിയകളില്‍ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ച *അഞ്ചാമത്തെ *വിക്കിപീഡിയ ആണു് മലയാളം. മുമ്പ് അയച്ച മെയിലില്‍ അത് ആറാമതാണ് എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ തിരുത്തിയിട്ടുണ്ട്. *തെലുങ്ക്, ഹിന്ദി, മറാഠി, തമിഴു്* എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നില്‍ ഉള്ളത്.
മടിച്ചു നില്‍ക്കാതെ എത്രയും പെട്ടന്ന് ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വരാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമല്ലോ...
To: Wikipedia wikiml-l@lists.wikimedia.org
പ്രിയരേ, മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ അതിന്റെ ബാലാരിഷ്ടതകല്‍ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക് നാഴികക്കല്ലായി കരുതാവുന്ന തരത്തില്‍ മലയാളം വിക്കിപീഡിയയില്‍ 25000 ലേഖനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ പത്രക്കുറിപ്പ് ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റച്ച് ചെയ്തിരിക്കുന്നതു കാണുക. ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഏവരും ശ്രദ്ധിക്കുമല്ലോ.
Rajesh K Odayanchal *Bangalore | +91 - 7829333365*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹപൂര്‍വ്വം നവനീത്....
http://kizhakkunokkiyandram.blogspot.com/ കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക http://sciencemirror.blogspot.com ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l