Citation needed. :)
Regards, Jyothis. Sent from my iPhone
On Dec 16, 2012, at 3:38 AM, സ്ഥലത്തെ പ്രധാന പയ്യന്‍സ് !! [Payyans]™ mymail.india@gmail.com wrote:
ഇടപ്പിള്ളി എന്നു പറയുന്നവരുമുണ്ട്. പള്ളി എന്നു പറയാന്‍ മടിയുള്ള ഹിന്ദുത്വവാദികള്‍. ഇടയപ്പള്ളി എന്നത് ലോപിച്ചാണ് ഇടപ്പള്ളി ആയത്. ഇവിടെ ഇടയന് എന്നു സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിനെയാണ്. പ്രാചീനകാലഘട്ടം മുതലേ ഇതൊരു ക്രൈസ്തവകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ഈ പ്രദേശം ഇളങ്ങല്ലൂര്‍ സ്വരൂപം എന്ന ഹിന്ദുബ്രാഹ്മണ ഭൂപ്രഭുക്കന്മാര് കൈയടക്കി. അവിടെ നിലനിന്നിരുന്ന പ്രാചീന ക്രൈസ്തവ ദേവാലയം തീ വച്ചുനശിപ്പിച്ചത് അവരാണെന്നു വിശ്വസിക്കപ്പെടുന്നു. സ്ഥലപ്പേര് പള്ളി മാറ്റി പിള്ളി ആക്കിയതും അവരാണ്.
On 12/16/12, Balasankar Chelamattath c.balasankar@gmail.com wrote:
ക്ഷമിക്കുക.. ഞാന്‍ അടിച്ചത് "ഇടപ്പിള്ളി" എന്നാണ്."ഇടപ്പള്ളി "എന്ന് തിരുത്തി വായിക്കുക...
2012/12/16 Balasankar Chelamattath c.balasankar@gmail.com
ഒരു അഭിപ്രായം പറഞ്ഞോട്ടെ, പത്താം വാര്‍ഷികത്തില്‍ ഇടപ്പിള്ളിയെ ചേര്‍ക്കുന്നതിനു പകരം നേരത്തെ തന്നെ തുടങ്ങിവച്ച ഉള്ളൂരിന്റെ ഏതെങ്കിലും കൃതി ഡിജിറ്റൈസ് ചെയ്താല്‍ പോരേ??? രണ്ടു വഞ്ചിയില്‍ കാലു വയ്ക്കണോ??? ഉള്ളൂര്‍ സമാഹരണയജ്ഞം ചത്തിരിക്കുകയാണ്. അതിനെ ഒന്നു പുനരുജ്ജീവിപ്പിച്ചാല്‍ പോരേ??
PS: അഭിപ്രായം അംഗീകരിക്കപ്പെട്ടാല്‍, കൃതി ഏതാണെന്ന് തീരുമാനിച്ചാല്‍ djvu ഞാന്‍ ഒപ്പിക്കാം.
-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l