പരിപാടിക്ക് വേണ്ട വിക്കിപീഡിയ താളുണ്ടാക്കാനും, ഓണ്‍ലൈൻ പ്രചരണത്തിനും മറ്റും ഞാനുണ്ടാവും. പരീക്ഷയായതുകൊണ്ട് നേരിട്ടെത്താൻ കഴിയില്ല :-(
Netha
2014-03-01 7:52 GMT+05:30 Sivahari Nandakumar sivaharivkm@gmail.com:
കൂട്ടരേ, മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണല്ലോ. അന്നേ ദിവസം എറണാകുളത്ത് ഒരു വിക്കിപീഡി വനിതാ പഠനശിബിരം സംഘടിപ്പിക്കാം. എന്ന് കരുതുന്നു. ഡി.എ.കെ.എഫും മലയാളം വിക്കി സമൂഹവും സംയുക്തമായി പരിപാടി സംഘടിപ്പിക്കാം എന്നാണ് കരുതുന്നത്. വൈറ്റിലയില്‍ ഏതെങ്കിലും സ്ഥലമോ, മഹാരാജാസ് കോളേജോ ആണ് ആലോചനയിലുള്ളത്. രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള മുഴുദിന പരിപാടിയാണ് ആലോചനയില്‍ ഉള്ളത്. അതിനു സാധ്യതയില്ലെങ്കില്‍ അരദിവസമായും നടത്താം. എല്ലാവരും അഭിപ്രായം നിര്‍ദേശങ്ങളും ഉടന്‍ അറിയിക്കുക.
--ശിവഹരി
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l