എന്റെ സംവാദം താളിൽ എന്നതിനു പകരം വിക്കിപീഡിയ:സഹായമേശhttp://ml.wikipedia.org/wiki/Wikipedia:HDഎന്നാക്കിയാൽ മതി.
2012/5/9 Anoop anoop.ind@gmail.com
നല്ല ആശയമാണ് ശ്രീജിത്തിന്റേത്. അപ്പോൾ സ്വാഗത ഫലകത്തിൽ നിന്ന് "വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ," എന്ന വാക്യം കൂടി ഒഴിവാക്കേണ്ടി വരും!
2012/5/9 സുനിൽ (Sunil) vssun9@gmail.com
{{കൈ}}@sreejith
2012/5/9 Sreejith K. sreejithk2000@gmail.com
രണ്ട് ഒപ്പും നീക്കം ചെയ്തുകൂടേ? സ്വാഗതഫലകത്തിന് എന്തിനാ ഒപ്പ്?
2012/5/9 Anoop anoop.ind@gmail.com
ഇപ്പോൾ ഒപ്പ് രണ്ടു തവണ വരുന്നുണ്ട്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:MltestUser2012. സ്വാഗതഫലകത്തിൽ നിന്ന് ഒപ്പ് നീക്കം ചെയ്യണമെന്ന് തോന്നുന്നു.
2012/5/9 Junaid P V junu.pv@gmail.com
changed
https://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%...
2012/5/9 Anoop anoop.ind@gmail.com
ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്https://bugzilla.wikimedia.org/show_bug.cgi?id=36595. പക്ഷെ നേരെ പ്രവർത്തിക്കുന്നില്ലhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Akshayraveendran. {{സ്വാഗതം}} http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82എന്നതിനു പകരം {{ബദൽ:സ്വാഗതം}} എന്നാണുപയോഗിക്കേണ്ടത്.
2012/5/7 deepak dpkpm007@gmail.com
> നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, > {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നു ചേർത്ത്വിക്കിപഞ്ചായത്ത്:സാങ്കേതികം http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29&oldid=1300417#Enable_Extention:NewUserMessage താളിൽ രേഖപ്പെടുത്തുക. > > > https://bugzilla.wikimedia.org/show_bug.cgi?id=36595 > > > 2012/5/7 സുനിൽ (Sunil) vssun9@gmail.com > > ലോക്കൽ ഡിസ്കഷൻ ഉള്ള സ്ഥിതിക്ക് അത് റെഫർ ചെയ്ത് ബഗ്ഗീടൂ ദീപക്. >> >> 2012/5/6 Sreejith K. sreejithk2000@gmail.com >> >> പൂർണ്ണമായും പിൻതാങ്ങുന്നു. ഇനി കാര്യങ്ങൾ ശഠപഠേന്ന് തന്നെ >>> ആയിക്കോട്ടെ. >>> >>> >>> 2012/5/6 സുനിൽ (Sunil) vssun9@gmail.com >>> >>> ബോട്ട് ഓടിച്ചും മറ്റും സ്വാഗതം ചെയ്യുന്നതിനേക്കാൾ നല്ലത് ഈ രീതി >>>> തന്നെയാണ്. >>>> >>>> 2012/5/6 deepak dpkpm007@gmail.com >>>> >>>>> പുതിയ ഉപയോക്താവിനെ commons ലു മറ്റു mw:Extension:NewUserMessage >>>>> ഉപയോഗിചു സ്വാഗതം ചെയ്യുന്നത് . ഈ എക്സ്ടൻഷൻഉപയോഗിചു media wiki software >>>>> സ്വയം ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർകുന്ന വിധത്തിൽ സെറ്റ് >>>>> ചെയാവുന്നതാണു.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ >>>>> ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു. >>>>> കൂടുതൽ അറിയുവാൻ mw:Extension:NewUserMessage >>>>> http://www.mediawiki.org/wiki/Extension:NewUserMessage കാണുക. >>>>> >>>>> DEEPAKhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Deepak >>>>> @ml.wikipedia >>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Junaid P V http://junaidpv.in
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l