malayalam.kerala.gov.in wiki ano
On 19/10/2009, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:
സുഹൃത്തുക്കളെ,
താഴെ പറയുന്നവ 4 സൈറ്റുകള്‍ ഒഴികെ; മീഡിയവിക്കി സോഫ്റ്റ്വെയര് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം വെബ്സൈറ്റുകളെ പറ്റി ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി അറിയിക്കുക.
http://www.malayalabhasha.org/wiki/ http://ponkavanam.com/ http://wiki.smc.org.in/ http://mal.sarva.gov.in/
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l