തീർച്ചയായും. തൽക്കാലം ഇവിടെ എന്റെ ഇന്ററസ്റ്റ് അത് മാത്രമാണ് :) (ഇത് കുർസോനിയ്ക്കും അളവ് തൂക്കചിഹ്നങ്ങൾക്കും ബാധകമാണ് ട്ടോ)
2012/10/30 ajay balachandran drajay1976@yahoo.com
ഈ അക്ഷരം മുൻപ് പറഞ്ഞിരുന്ന ലിസ്റ്റിലോ മറ്റു ലിപികളിലോ (ഫാർസി പോലെ) ഇല്ലെങ്കിൽ അതിന് പ്രത്യേകം യൂണിക്കോഡ് സംജ്ഞ വേണ്ടിവരില്ലേ?
*From:* Raziman T V razimantv@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Wednesday, 31 October 2012 11:56 AM *Subject:* Re: [Wikiml-l] അറബിമലയാളം
അല്ല പ്രിന്‍സ്. കറ്റ, കുറ്റി ഒക്കെ എഴുതാന്‍ ഏതോ അക്ഷരം കണ്ടിട്ടുണ്ട്. ഏതാണെന്ന് ഓര്‍മ്മയില്ല
-റസിമാന്‍
2012/10/31 Prince Mathew mr.princemathew@gmail.com:
There is no equillant letter in Arabic. I think "THA" [ت] is used
instead.
On 10/31/12, സിബു സി ജെ cibucj@gmail.com wrote:
അതുപോലെ 'റ്റ' എങ്ങിനെയാണ്?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l