വികിപീഡിയയുടെ ഒരു ലേഖനം സിറാജ് പത്രത്തില്‍ വന്നിട്ടുണ്റ്
On 6/16/09, സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com wrote:
ഒന്നൂടെ:
http://kottayamvartha.com/ver02/FullStory/?NewsID=622009111049PM14321&Si...
2009/6/12 Anoop anoop.ind@gmail.com
ഒരു ഓണ്‍ലൈന്‍ മാഗസിന് കൂടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെhttp://www.kochivibe.com/malayalam-wikipedia-completes-10000-article-milestone/
2009/6/12 mmlabeeb mm.labeeb@gmail.com
ഇതെല്ലാം കൂടി compile ചെയ്ത് ഇം വിക്കിയിലെ
http://en.wikipedia.org/wiki/Malayalam_Wikipedia ലേഖനത്തില്‍ എഴുതിയാല്‍ നന്നായിരിക്കും..വിക്കിറാങ്ക് പ്രകാരംhttp://wikirank.com/en/Malayalam_Wikipediaആ ലേഖനം മിനിമം 30 പേജ്വ്യൂ ദിനേന ഉണ്ട്.
~Lebs
On 11/06/2009, Anoop anoop.ind@gmail.com wrote:
The Hindu - മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പിന്നിട്ട കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത ഇവിടെ http://www.hindu.com/2009/06/11/stories/2009061157890200.htm.
അതുപോലെ കേരള കൌമുദി ഇത് സംബന്ധിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തയുടെ പി ഡി എഫ് രൂപം ഇതോടൊപ്പം അയക്കുന്നു.
ദേശാഭിമാനി പത്രത്തിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നറിഞ്ഞു. ആരെങ്കിലും വെബ് ലിങ്കോ പി.ഡി.എഫ് രൂപമോ അയക്കുമല്ലോ.
അനൂപ്
2009/6/6 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
ഏഷ്യാനെറ്റ് റേഡിയോയില്‍ വന്ന വാര്‍ത്ത (.mp3), സിറാജ് പത്രത്തിന്റെ സ്കാന്‍ ചെയ്ത പതിപ്പ് (.jpg), എന്നിവ ചേര്‍ത്ത് അയക്കുന്നു.
2009/6/3 Anoop anoop.ind@gmail.com
സിറാജ് പത്രത്തിന്റെ വെബ് ലിങ്കോ, പത്രത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ
അയച്ചു തരാമോ?
അനൂപ്
2009/6/3 AKBARALI CHARANKAV sirajnewswdr@gmail.com
ഈ വാര്‍ത്ത 3/6/2009 ലെ സിറാജ് പതത്തിന്റെ അഞ്ചാം പേജില്‍ > പ്രസിദ്ദീകരിച്ചിട്ടുണ്ട് > > സ്നേഹത്തോടെ......... > അക്ബറലി ചാരങ്കാവ് > > > > On 6/3/09, Anoop anoop.ind@gmail.com wrote: >> >> ഇ പത്രത്തില്‍ നമ്മുടെ പത്രക്കുറിപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട് . >> ഇവിടെ http://www.epathram.com/itsit/2009/06/10000.shtml >> >> വേറെ എവിടെയെങ്കിലും?? >> >> 2009/6/2 Anoop anoop.ind@gmail.com >> >>> മലയാളം വിക്കി സമുഹം പ്രസിദ്ധികരിച്ച പത്രക്കുറിപ്പ് കണ്ടിരിക്കുമല്ലോ >>> ? >>> >>> ഇതാണ് അതിലേക്കുള്ള കണ്ണിhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D_10000_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D >>> >>> >>> 2009/6/2 പി.ബി/BasheerVellarakad pbbasheer@gmail.com >>> >>> കുഴൂർ വിത്സൻ ഒരു ബ്ലോഗർ കൂടി ആണല്ലോ.. അതിനാൽ ഇത്തരം കാര്യങ്ങൾ >>>> പ്രോജക്റ്റ് ചെയ്ത് അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. >>>> അലി അക്ബറിന് ഇത് സിറാജിലും പ്രസിദ്ധീകരിക്കാൻ വേണ്ടത് ചെയ്യാം.. >>>> പിന്നെ പലരും സൂചിപ്പിച്ചപോലെ 10000 എന്ന എണ്ണത്തിൽ അല്ല കൂടുതൽ >>>> കാര്യം .. അതിന്റെ വണ്ണത്തിൽ (ഗുണത്തിൽ) ആണീന്ന് എന്റെയും എളിയ അഭിപ്രായം. >>>> >>>> ആശം സകൾ >>>> >>>> >>>> >>>> 2009/6/2 Francis Nazareth simynazareth@gmail.com >>>> >>>> ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോയില്‍ നിന്നും കുഴൂര്‍ വിത്സണ് >>>>> വിളിച്ചിരുന്നു. ഇന്ന് രാവിലത്തെ വാര്‍ത്തയ്ക്കിടെ എന്നെ ഫോണ്‍ വിളിച്ചു, >>>>> ഞാന്‍ റേഡിയോയില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ചും പ്രവാസികളുടെ >>>>> പങ്കിനെപ്പറ്റിയും പറഞ്ഞു, കൂടുതല്‍ പേര് കടന്നുവരണം എന്നും പറഞ്ഞു.. >>>>> >>>>> മിക്കവാറും ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഏഷ്യാനെറ്റ് റേഡിയോ കിട്ടും... >>>>> കുറെപ്പേര് കേട്ടുകാണും. >>>>> >>>>> -സിമി >>>>> >>>>> 1 June 2009 7:00 PM ന്, സാദിക്ക് ഖാലിദ് Sadik Khalid < >>>>> sadik.khalid@gmail.com> എഴുതി: >>>>> >>>>> പേരുകള്‍ പരാമര്‍ശിക്കുന്നത് എല്ലാം ഒഴിവാക്കേണ്ടതാണ് എന്നാണ് >>>>>> പൊതുവെയുള്ള അഭിപ്രായം. ഷിജുവിന്റെ ബ്ലോഗില്‍ ( >>>>>> http://shijualex.blogspot.com/2009/06/10000.html) പറഞ്ഞ >>>>>> കാര്യങ്ങളില്‍ ചെറിയ മിനുക്ക് പണികള്‍ നടത്തില്‍ ഒന്നാന്തരമൊരു പത്രക്കുറിപ്പ് >>>>>> തയ്യാറാക്കുവാന്‍ പറ്റുമെന്ന് തോന്നുന്നു. >>>>>> >>>>>> 2009/6/1 MANJITH JOSEPH manjithkaini@gmail.com >>>>>> >>>>>> വിക്കിപീഡിയയുടെ സ്ഥാപകന്‍ ഔദ്യോഗികമായി ജിമ്മി വെയിത്സ് >>>>>>> മാത്രമാണ്. വിനോദ് മലയാളം വിക്കിപീഡിയയുടെ ആദ്യ ഉപയോക്താവാണ്. ആ പേരും >>>>>>> കൊടുക്കണമെന്ന് എനിക്കഭിപ്രായമില്ല. കാരണം നിസാരം കഴിഞ്ഞ കുറേ പത്രലേഖനങ്ങളില്‍ >>>>>>> എന്റേതടക്കം കുറേ പേരുകള്‍ അവിടെ തത്തിക്കളിച്ചു(വേണ്ട എന്നു >>>>>>> നിഷ്ക്കര്‍ഷിച്ചിട്ടും). പക്ഷേ ഞാനൊന്നും ഇപ്പോള്‍ വിക്കിപീഡിയയില്‍ >>>>>>> സജീവമേയല്ല. എനിക്കു ശേഷം വന്ന ഉപയോക്താക്കളുമായി തുലനം ചെയ്യുമ്പോള്‍ എന്റെ >>>>>>> സംഭാവനകളൊക്കെ എത്ര നിസാരം. ഓരോ കാലത്തും ഓരോരുത്തര് സജീവമാകുമെന്നല്ലാതെ >>>>>>> വിക്കി ആരുടെയും നിയന്ത്രണത്തിലുള്ള ഒരു സംഭവമല്ലല്ലോ. അതുകൊണ്ട് പേരുകള്‍ >>>>>>> എല്ലാം ഒഴിവാക്കുകയാണു നല്ലത്. ഇതു പറയാന്‍ കാരണം പത്രക്കുറിപ്പുമായി >>>>>>> ചെല്ലുമ്പോള്‍ പത്രക്കാര് പേരുകള്‍ക്കു നിര്‍ബന്ധം പിടിക്കും. അവര്‍ക്കു >>>>>>> പേരുകളില്ലാതെ വാര്ത്തകളേയില്ലല്ലോ :) >>>>>>> >>>>>>> >>>>>>> മറ്റൊരു കാര്യം മാങ്ങ ഞെക്കിപ്പഴുപ്പിച്ചാല്‍ അതും >>>>>>> കഴിക്കാമെന്നല്ലാതെ സ്വാദുണ്ടാകണമെന്നില്ല. അതുപോലെ പതിനായിരമെന്ന >>>>>>> സംഖ്യയിലെത്തിക്കാന്‍ അല്പം ഞെക്കല്‍ നടത്തിയോ എന്നൊരു സംശയമുണ്ട്. പതിനായിരം >>>>>>> എന്നൊക്കെപ്പറഞ്ഞ് പത്രക്കുറിപ്പിറക്കുമ്പോള് കുറേ പുതിയ ആളുകളൊക്കെ >>>>>>> വന്നേക്കും എന്നൊരു ചിന്ത നല്ലതായിരുന്നു. കുറഞ്ഞപക്ഷം നന്നായി >>>>>>> വികസിപ്പിക്കാന്‍ സാധ്യതകളുള്ള ലേഖനങ്ങളെങ്കിലും ആ സമയത്തു >>>>>>> പിറന്നിരുന്നെങ്കില്‍ എന്നു വെറുതേ ആശിച്ചുപോയി. ഇപ്പോഴുള്ള ലേഖനങ്ങള്‍ >>>>>>> അപ്രസക്തമാണെന്നല്ല. എന്നാലും പതിനായിരം പതിനായിരം തന്നെ. എല്ലാവര്ക്കും >>>>>>> അഭിനന്ദനങ്ങള്‍. >>>>>>> >>>>>>> 2009/6/1 Anoop anoop.ind@gmail.com >>>>>>> >>>>>>> സഹായ സഹകരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. >>>>>>>> >>>>>>>> 2009/6/1 AKBARALI CHARANKAV sirajnewswdr@gmail.com >>>>>>>> >>>>>>>>> Nchan Nlae Ithu Siraj Pathrathil Varthayakkan Udheshikkunu >>>>>>>>> >>>>>>>>> Sahakaranam Undakumallo...............? >>>>>>>>> AKBARALI >>>>>>>>> REPORTER >>>>>>>>> SIRAJNEWS DAILY >>>>>>>>> >>>>>>>>> >>>>>>>>> On 6/1/09, Abhi abhishekjacob123@gmail.com wrote: >>>>>>>>>> >>>>>>>>>> >>>>>>>>>> >>>>>>>>>> 2009/6/1 Challiyan challiyan@gmail.com >>>>>>>>>> >>>>>>>>>>> ആശാന്റേയും ഇപ്പഴത്തെ ആശാരിമാര്‍ടേം പേരു >>>>>>>>>>> വക്കണമെന്നൊന്നുമില്ല. >>>>>>>>>> >>>>>>>>>> >>>>>>>>>> വെബ്ദുനിയയില്‍ കുറേ പേരുകള്‍ കൊടുത്തിരുന്നു. അതാണ് ഞാന്‍ >>>>>>>>>> അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. >>>>>>>>>> >>>>>>>>>> >>>>>>>>>>> >>>>>>>>>>> _______________________________________________ >>>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>>> projects >>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>> >>>>>>>>>> >>>>>>>>>> >>>>>>>>>> _______________________________________________ >>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>> projects >>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> >>>>>>>>> _______________________________________________ >>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> >>>>>>>> -- >>>>>>>> With Regards, >>>>>>>> Anoop P >>>>>>>> >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>> Wikiml-l@lists.wikimedia.org >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>>> >>>>>>> -- >>>>>>> Manjith Kainickara >>>>>>> http://manjithkaini.blogspot.com/ >>>>>>> http://flickr.com/photos/manjithkaini/ >>>>>>> >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>> Wikiml-l@lists.wikimedia.org >>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>>> >>>>>> -- >>>>>> സ്നേഹാന്വേഷണങ്ങളോടെ, >>>>>> സാദിക്ക് ഖാലിദ് >>>>>> >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>> Wikiml-l@lists.wikimedia.org >>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>> >>>>>> >>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>> Wikiml-l@lists.wikimedia.org >>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> >>>> -- >>>> ബഷീര്‍ വെള്ളറക്കാട് /pb >>>> http://vellarakad.blogspot.com/ >>>> >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikipedia projects >>>> Wikiml-l@lists.wikimedia.org >>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> >>> -- >>> With Regards, >>> Anoop P >>> >>> >> >> >> -- >> With Regards, >> Anoop P >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikipedia projects >> Wikiml-l@lists.wikimedia.org >> https://lists.wikimedia.org/mailman/listinfo/wikiml-l >> >> >
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l