അങ്ങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളം വിക്കിഗ്രന്ഥശാലയ്ക്കുhttp://ml.wikisource.org/സ്വന്തമായി, മലയാളത്തില്‍ തന്നെയുള്ള ലോഗോ കിട്ടിയിരിക്കുന്നു.
വിക്കിഗ്രന്ഥശാലയുടെ സൈഡ് ബാറില്‍, മുകളില്‍ ഇടത്തെ ഭാഗത്ത് പുതിയ ലോഗോ കാണാം. പഴയ ലോഗോ തന്നെയാനു കാണുന്നേതെങ്കില് കാഷെ ക്ലിയര്‍ ചെയ്താല്‍ മതിയാകും. പിന്നീടു ശരിയായി വന്നു കൊള്ളും.