ഉത്സവത്തിനൊക്കെ ഉപയോഗിക്കുന്ന അലങ്കരിച്ച വലിയ കുടക്ക് ഞങ്ങളുടെ നാട്ടില്‍ ആലക്കുട എന്ന് പറയാറുണ്ട് (കുടമാറ്റത്തിനൊക്കെ ഉപയോഗിക്കുന്ന കുട.) മുത്തുക്കുട എന്നും പറയാറുണ്ട്. ഈ ചിത്രത്തിലുള്ളതു രണ്ടും പീലിക്കാവടിയാണ്.
On 4/11/11, Challiyan challiyan@gmail.com wrote:
കാവടിയെന്നാല്‍ തോളത്ത് വയ്ക്കുന്ന കാവ് -നോട് ചേര്‍ന്ന വടി എന്നര്‍ത്ഥം. കാവാടികള് പലതരമുണ്ട്. പീലിക്കാവടിയാണ് രണ്ടും എന്ന് തോന്നുന്നു. ആലക്കുടയെന്നത് ആലപ്പുഴ ഭാഗത്തുപയോഗിക്കുന്ന പേരാണ് എന്നു തോന്നുന്നു.
2011, ഏപ്രില്‍ 11 8:49 വൈകുന്നേരം ന്, Devadas VM vm.devadas@gmail.comഎഴുതി:
പീലിക്കാവടി, പീലി-നിലക്കാവടി എന്നൊക്കെയാണ് ഇതിനെ വിളിച്ചു കേട്ടിരിക്കുന്നത്. ആലക്കുട എന്നത് ആദ്യമായി കേൾക്കുകയാണ്.
2011/4/11 Sreejith K. sreejithk2000@gmail.com
http://commons.wikimedia.org/wiki/File:Alakkuda.jpg
ഈ ചിത്രത്തില്‍ കാണുന്ന ആലക്കുടയും താഴെയുള്ള ചിത്രത്തില്‍ കാണുന്ന കാവടിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
http://commons.wikimedia.org/wiki/File:%E0%B4%95%E0%B4%BE%E0%B4%B5%E0%B4%9F%...
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Dr. Vipin C.P My profiles: [image: Facebook] http://www.facebook.com/#%21/challiyan [image: LinkedIn] http://www.linkedin.com/profile/challiyan [image: Flickr]http://www.flickr.com/photos/challiyan/ [image: Twitter] http://twitter.com/challiyan Signature powered by http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer WiseStamphttp://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer