എന്നാണ് തുടങ്ങുന്നു എന്നറിഞ്ഞാൽ അതിനു അനുസരിച്ച് സമയം ക്രമപ്പെടുത്തി സജ്ജമാവാം.
On Tue, 28 Jul, 2020, 12:30 AM Akbar ali, akbaralisst2020@gmail.com wrote:
വിക്കിമീഡിയ സംരഭങ്ങൾ ജനകീയമാക്കുന്നതിൻറെയും ഈ രംഗത്തെ നവീന സാങ്കേതിക വിദ്യകൾ കൂടുതൽ പരിചയപ്പെടുത്തുന്നതിൻറെയും ഭാഗമായി വിക്കിപീഡിയ പരിശീലന പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു. ഓഗസ്റ്റ് (2020) മാസത്തിൽ* ഓൺലൈൻ പരിശീലന **പരിപാടി*യാണ് ആലോചിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ സമയവും താൽപ്പര്യവും കണക്കാക്കി പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യാം. അഭിപ്രായങ്ങള്‍,നിര്‍ദേശങ്ങള്‍ തേടുന്നു.
അക്ബര്‍ അലി. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l