മുഖം വദനം എന്നിവ മലയാളമല്ല എന്നു പറഞ്ഞില്ല. അത് താരതമ്യേന പുതിയതും ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു. അച്ചാറ് കേരളീയ ഭക്ഷണമാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. കേരളീയ വേഷം എന്താണെന്ന് ചോദിച്ചാലോ?
ഉമേഷ്: 10ആം ക്ലാസ്സ് വരെ മലയാളം പഠിച്ച വിവരമേ ഉള്ളൂ. വദനം ഹിന്ദിയാണെന്ന് ഊഹിച്ചെടുത്തതാണ്. മുഖം സംസ്കൃതമെന്ന് ഊഹിച്ചതുപോലെ. നവനീത്: ഇത്തരം ചര്‍ച്ചകള്‍ വിവരം കൂട്ടുന്നതിനേ ഉപകരിക്കൂ അത് തമ്മില്‍ തല്ലാണെന്നു കരുതുന്നില്ല.
An Orthodontist dreaming to become a pilot you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/