അഭിനന്ദനങ്ങൾ. *പക്ഷെ പല ലേഖനങ്ങളും ഒറ്റവരിയില്‍ ആണുള്ളത് .അത് മാറ്റണ്ടേ.ഒക്ടോബര്‍ 2 ഗാന്ധിജയന്തി .ഈ ശുചീകരണ വാരത്തില്‍ നമുക്കും പങ്കാളികളായാലെന്താ? ഇതൊരു പദ്ധതിയായി കൊണ്ട് വന്നുടെ ?*
2011/9/7 jagadeesh puthukkudi p.jagadeesh11@gmail.com
2011/9/6 shaji arikkad shajiarikkad@gmail.com
20,000 യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒപ്പം ഓണാശംസകളും
2011/9/6 Anoop anoop.ind@gmail.com
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങളായി. 2011 സെപ്റ്റംബർ 6-നു് സൃഷ്ടിച്ച യാഥാർത്ഥ്യംhttp://ml.wikipedia.org/wiki/%E0%B4%AF%E0%B4%BE%E0%B4%A5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B5%8D%E0%B4%AF%E0%B4%82എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ 20,000 ആമത്തെ ലേഖനമായി കണക്കാക്കപ്പെടുന്നത്.
ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹാർദ്ദവമായ അഭിനന്ദങ്ങൾ.
ഒപ്പം ഓണത്തിനു മുൻപ് 20,000 ലേഖനങ്ങൾ എന്ന കടമ്പ കടക്കാൻ 'ധൃതി പിടിച്ച്' സൃഷ്ടിച്ചവയാണ് പല ലേഖനങ്ങളും. ഇവയിൽ അടിസ്ഥാന വിവരങ്ങളും, ചിത്രങ്ങളും, വർഗ്ഗങ്ങളും മറ്റും ചേർക്കേണ്ടതുണ്ട്. അതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Best Regards, jagadeesh puthukkudi Software Engineer Pioneer Sys