എന്തായാലും ശിവഹരിക്ക് ക്യാമ്പസില്‍ മറ്റൊരു പേരുകൂടിയായി ! ഈ ചക്കക്കൂട്ടാന്‍ മനോരമയുടെ ഒരു ദൌര്‍ബല്യമാണ്... അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല, അവരുടെ വായനക്കാരുടെ നിലവാരത്തിനൊത്തുള്ളതല്ലേ അവര്ക്കെഴുതാനാവൂ :)
മനോരമയിൽ എവിടെയാണ് സുജിത്തേ ചക്കക്കൂട്ടാനെപ്പറ്റി പറഞ്ഞിരിക്കുന്നത്. നമ്മൾ ഓരോന്നു പറഞ്ഞുണ്ടാക്കിയതിന് മനോരമയാണോ ഉത്തരവാദി? താൽപര്യമില്ലാത്തവരെക്കൂടി വായിക്കാൻ പ്രേരിപ്പിക്കുന്നതരം കൗതുകമുണർത്തുന്ന തലക്കെട്ടുകൾ കൊടുക്കുന്നത് പത്രലേഖകന്റെ കഴിവല്ലേ? ഏതായാലും അമേരിക്കയിൽ ഹോട്ട്ഡോഗ് തീറ്റമൽസരം നടന്നപ്പോൾ പട്ടി തീറ്റമൽസരം എന്നു റിപ്പോർട്ട് ചെയ്തhttp://s14.postimage.org/xxpznwfld/image001.gifദേശാഭിമാനിയുടെ അത്ര "നിലവാരം" മനോരമയ്ക്കോ ഞങ്ങൾ മനോരമ വായനക്കാർക്കോ ഇല്ല. ഭവാൻ സദയം ക്ഷമിച്ചാലും.
_____________________________ ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു. (പ്രഭാഷകന്‍ 11:1)
2012/12/25 Shiju Alex shijualexonline@gmail.com
സുജിത് ലിസ്റ്റിലും വിക്കിപ്രവർത്തനങ്ങളിലും വളരെ സജീവമായ സ്ഥിതിക്ക് മെയിലിങ്ങ് ലിസ്റ്റിൽ, ഡൈജസ്റ്റ് മോഡിൽ നിന്നു *നോർമൽ മോഡിലേക്ക്*മാറിക്കൂടെ? ഇങ്ങനെ മെയിലയച്ചാൽ മെയിലിന്റെ വിഷയം എന്താണെന്ന് ആർക്കും മനസ്സിലാവില്ല
2012/12/25 Anoop Narayanan anoop.ind@gmail.com
അദ്ദേഹത്തോട് ഈ ലിസ്റ്റിൽ അംഗമാകാൻ പറയൂ. നിർദ്ദേശങ്ങൾ വിക്കിപീഡിയ:മെയിലിങ്ങ് ലിസ്റ്റ്https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B5%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D_%E0%B4%B2%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8Dഎന്ന താളിൽ കാണാം.
2012/12/25 ajay balachandran drajay1976@yahoo.com
സുജിത്ത് വക്കീൽ പറഞ്ഞ ആലുവ യു.സി. കോളേജിലെ അദ്ധ്യാപകനാണ് ബ്രൂസ് മാത്യൂ.
ഇദ്ദേഹത്തിന്റെ ഇ-മെയിൽ ഐഡി brucemathew@gmail.com ആണ്. ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. ഇദ്ദേഹത്തിനെക്കൂടി മെയിലിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താമോ?
അജയ്
*From:* Anoop Narayanan anoop.ind@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Tuesday, 25 December 2012 2:49 PM *Subject:* Re: [Wikiml-l] Wikiml-l Digest, Vol 52, Issue 90
ഇത്ര വലിയ അറ്റാച്ച്മെന്റുകൾ അടങ്ങിയ മെയിലുകൾ മെയിലിങ്ങ് ലിസ്റ്റിലേക്ക് അയക്കല്ലേ... ഇത്തരം അറ്റാച്ച്മെന്റുകൾ മറ്റേതെങ്കിലും സൈറ്റുകളിൽ (പത്ര വാർത്തകളായതു കൊണ്ട് വിക്കിയിൽ പറ്റില്ല) അപ്ലോഡ് ചെയ്ത് അതിന്റെ കണ്ണി മാത്രം ഇവിടെ ചേർക്കുക. ഇങ്ങനെയുള്ള വലിയ മെയിലുകൾ നേരെ മോഡറേഷനു പോകും.
2012/12/25 Adv. T.K Sujith tksujith@gmail.com
എന്തായാലും ശിവഹരിക്ക് ക്യാമ്പസില്‍ മറ്റൊരു പേരുകൂടിയായി ! ഈ ചക്കക്കൂട്ടാന്‍ മനോരമയുടെ ഒരു ദൌര്‍ബല്യമാണ്... അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല, അവരുടെ വായനക്കാരുടെ നിലവാരത്തിനൊത്തുള്ളതല്ലേ അവര്ക്കെഴുതാനാവൂ :)
എന്തൊക്കെയായാലും കാമ്പസ് നാം ഇനിയും കടന്നുകയറേണ്ട മേഖലയാണ്. സ്കൂളുകളിലെ പ്രയോഗത്തിനോട് അത്രകണ്ട് താല്പര്യം തോന്നുന്നില്ല. ഒന്നാമതായി അവര്‍ക്ക് മലയാളം ടൈപ്പിംഗും കമ്പ്യൂട്ടറിന്റെയും നെറ്റിന്റെയും അക്സസ്സും ഒട്ടുമില്ലാത്ത വിഭാഗമായിരിക്കും. ഇനി ഇതൊക്കെ ഉള്ളവര്‍പോലും മറ്റാരെങ്കിലും പ്രോംപ്റ്റ് കൊടുക്കുന്നതനുസരിച്ചല്ലാതെ, സ്വന്തമായി ലേഖനം എഴുതാന്‍ വൈഭവം ഇല്ലാത്തവരായിരിക്കും. (ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, സാമാന്യവല്ക്കരിച്ചിട്ട് കാര്യമില്ല)
കോളേജുകളിലെ ഗൌരവപൂര്‍ണ്ണമായ ഇടപെടലിന് എറണാകുളം പരിപാടിയുടെ ഫലമായ ആലുവ യു.സി കോളേജിലെ പദ്ധതി (ആശയഘട്ടത്തില്‍) സഹായകമായേക്കും.
സുജിത്ത്
2012/12/25 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- ?????????????? (Georgekutty K.A.)
---------- കൈമാറിയ സന്ദേശം ---------- From: Georgekutty K.A. jorjqt@live.com To: wikiml-l@lists.wikimedia.org Cc: Date: Mon, 24 Dec 2012 20:49:07 -0500 Subject: [Wikiml-l] വിക്കിക്കുട്ടൻ *വിക്കിക്കുട്ടൻ *റൈംസ് വിത് ചക്കക്കൂട്ടാൻ*:)* എങ്കിലും ക്യാംപൾസിലെ ലേഖനം കലക്കി. താഴെപ്പറയുന്നതൊക്കെ പുതിയ അറിവുകളായി.
*"അർത്ഥവ്യാപ്തിയുടെ കാര്യത്തിൽ(??) മുന്നൂറോളം ഭാഷാവിക്കീപ്പീടിയകളിൽ മലയാളത്തിന്റെ സ്ഥാനം രണ്ടാമത്തേതാണ്. ഇംഗ്ലീഷിനു തൊട്ടുപിന്നിൽ. ഏറ്റവും അധികം തിരുത്തലുകൾ വന്നതും സജീവ ഉപയോക്താക്കൾ ഉള്ളതും ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെടുന്നതും മലയാളം വിക്കിപ്പീടിയയിൽ തന്നെ."*
വൈക്കംകാരനെന്ന നിലയിലും മലയാളി എന്ന നിലയിലും അഭിമാനം തോന്നുന്നു.
ജോർജുകുട്ടി
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- With Regards, Anoop