താങ്കളുടെ അംഗത്വം സൃഷ്ടിക്കപ്പെട്ടതായി കാണുന്നില്ല. ഒന്നുകൂടി അംഗത്വം എടുക്കാമോ? ചിലപ്പോൾ ബ്രൗസറിന്റെ കുക്കികളും ക്യാഷെയും വൃത്തിയാക്കേണ്ടി വന്നേക്കാം. കൂടുതൽ അറിയാൻ വിക്കിപീഡിയ:കാഷി മറികടക്കുന്ന വിധം https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%BE%E0%B4%B7%E0%B4%BF_%E0%B4%AE%E0%B4%B1%E0%B4%BF%E0%B4%95%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%82 എന്ന താൾ സന്ദർശിക്കുക.
അംഗത്വം എടുക്കാൻ: https://ml.wikibooks.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4...
ഇനിയും ശരിയായില്ലെങ്കിൽ എന്ന ഐഡിയിലേയ്ക്ക് മെയിൽ അയക്കൂ. ജ്യോതിസ് വിശദമായി നോക്കി സഹായിക്കാൻ ശ്രമിക്കാമെന്ന് ഏറ്റിട്ടുണ്ട്.
താങ്കൾ രഹസ്യവാക്ക് ഇവിടെ പരസ്യമായി പറഞ്ഞതുകൊണ്ട് ഇനി അടുത്ത തവണ പുതിയ രഹസ്യവാക്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
- ശ്രീജിത്ത് കെ.
2015-01-07 10:30 GMT-05:00 sugeesh | സുഗീഷ് * sajsugeesh@gmail.com:
ആരെങ്കിലും ട്രാൻസ്ലേറ്റ് ചെയ്യൂ..
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l