മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
________________________________ From: johnson aj johnsonaj29@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Monday, 17 December 2012 5:06 AM Subject: Re: [Wikiml-l] അറിവിന്റെ വിശ്വമലയാളം - ദീപിക 2012 ഡിസംബർ 16
വിനീഷിനൊരു പൂച്ചെണ്ട്. ആദരം അര്‍ഹിക്കുന്നു. എറണാകുളം പരിപാടിയില്‍ അതിഥിയായി കാണാന്‍ ആഗ്രഹിക്കുന്നു. Prof. Johnson A J
2012/12/16 sugeesh | സുഗീഷ് * sajsugeesh@gmail.com
വളരേയധികം നന്നായിട്ടുണ്ട്. വിനീഷ് മാത്രമായിരിക്കും അധികം പഴികേൾക്കാൻ ഇടവരാത്തവരിൽ ഒരാൾ..
ഒരു കുഞ്ഞാണ്ടി..ശംശയം.. ആരാ വിശ്വം ??
2012/12/16 Balasankar Chelamattath c.balasankar@gmail.com
വളരെ നന്നായിട്ടുണ്ട്...
2012, ഡിസംബര്‍ 16 11:17 pm ന്, ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com എഴുതി:
രണ്ടാഴ്ച്ചയിലധികം സമയം അത്യദ്ധ്വാനം ചെയ്താണു് വിനീഷ് ഈ സുന്ദരമായ ലേഖനം തയ്യാറാക്കിയതു്!
പല 'വിക്കിപൗര'ന്മാരേയും ഇന്റർവ്യൂ ചെയ്തും പല തവണ വിക്കിപീഡിയയുടെ പേജുകൾ കയറിയിറങ്ങിയും വിക്കിയെപ്പറ്റി തികച്ചും ആധികാരികമായി പഠിച്ചെടുത്തതു് കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണു്.
ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതു് CC-SA അനുമതിയിലാണെന്നതു് പ്രത്യ്യേകം ശ്രദ്ധിക്കുമല്ലോ!
വിനീഷിനു് അഭിനന്ദനങ്ങൾ! മലയാളം വിക്കിപീഡിയയ്ക്കും!
-വിശ്വം
2012/12/16 manoj k manojkmohanme03107@gmail.com
റിപ്പോർട്ട് നന്നായിട്ടണ്ട്. ചിത്രത്തിന്റെ കാര്യമൊഴിച്ച്.
വിനീഷിനു അഭിനന്ദനങ്ങൾ..
2012, ഡിസംബര്‍ 16 9:34 am ന്, Shiju Alex shijualexonline@gmail.com എഴുതി:
ഇന്നത്തെ ദീപികയിൽ പത്തു വയസ്സു തികയുന്ന മലയാളം വിക്കിപീഡിയയെ കുറിച്ച് നല്ല ഒരു ഫീച്ചറുണ്ട്. അത്യാവശ്യം തരക്കേടില്ലാതെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
http://malayalam.deepikaglobal.com/sdeepika/ ഇവിടെ നിന്നു താൾ പിഡിഎഫ് ഡൗൺലോഡ് ചെയ്തെടുക്കാം. തീയതി 16 ഡിസംബർ 2012ഉം പേജ് നമ്പർ3 ഉം തിരഞ്ഞെടുത്താൽ പിഡിഎഫ് കിട്ടും.
പ്രധാന ചിത്രമായി ബംഗാളി വിക്കിപീഡിയയുടെ ചിത്രം ഉപയൊഗിച്ചു എന്നതും ചിലയിടങ്ങളിൽ ഗ്രന്ഥശാലയും പാഠശാലയും തമ്മിൽ മാറി പോയി എന്നതുമേ കുഴപ്പമായി കണ്ടുള്ളൂ. എങ്കിലും മൊത്തത്തിൽ നല്ല ഒരു ലേഖനമായി തോന്നി.
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- Balasankar C (Balu) ബാലശങ്കര്‍ സി (ബാലു)
"If you tremble indignation at every injustice than you are a comrade of mine."
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142