വിക്കിപീഡിയയിൽ വിശ്വപ്രഭയും ഒരു സാധാരണ ഉപയോക്താവ് മാത്രമാണ്. വ്യക്തിപരമായതോ, മറ്റേതെങ്കിലും വിധത്തിൽ ഉയർന്നു നിൽക്കുന്നു എന്നുള്ള രീതിയിൽ ഒരു പ്രത്യേക പരിഗണന വിക്കിപീഡിയയിൽ ഉണ്ടെന്ന് തോന്നുന്നില്ല. വിക്കിപീഡിയ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ അറിവ് വിക്കിപീഡിയക്ക് ഒരു അമൂല്യമായ ഒന്നാണ്. അത് കൊണ്ട് വ്യക്തിപരമായ ചർച്ചകളേക്കാൾ, വിക്കിസംബന്ധമായ ചർച്ചകൾ ഇവിടെ ചർച്ച ചെയ്യാമെന്ന് തോന്നുന്നു.
വ്യക്തികളെക്കുറിച്ച് പുകഴ്തിയോ അല്ലാതെയോ ഉള്ള ചർച്ചക്ക് ഈ മെയിലിംഗ് ലിസ്റ്റിൽ അയക്കാതിരിക്കാൻ അഭ്യർഥിക്കുന്നു.
User:Rameshng
2012/1/9 Jyothis E jyothis.e@gmail.com
Lets not get personal and start down the path of fan / hate mails. Lets discuss project related subjects at a higher level than individuals.
Thanks in advance.
Regards, Jyothis.
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2012/1/9 Anivar Aravind anivar@movingrepublic.org
2012/1/9 ramakrishnan kv rkkailas@gmail.com
വിശ്വപ്രഭ എന്ന പേരിനും അതിനു പിന്നിൽ നിൽക്കുന്ന പ്രതിഭക്കും വലിയൊരു
അർത്ഥപ്രഭാവമുണ്ടെന്ന വസ്തുത പൊതുവേദികളിൽ വിസ്മരിക്കാൻ പാടില്ലാത്ത സംഗതിയാണ്.
അവലംബം ആവശ്യമാണ്
ഇതിൽ ഏറെ രസകരമായ സംഗതി വിശ്വപ്രഭ എന്ന പ്രതിഭാസത്തെ
അവലംബം ആവശ്യമാണ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l