*സ്വാമി/ബാബ/അമ്മ/തങ്ങ/ബീവി -*മാരുടെ
2011/5/16 Devadas VM vm.devadas@gmail.com
*സ്വാമി/ബാബ/അമ്മ-*മാരുടെ ഇത്തരം *ആത്മീയ മാര്‍ക്കറ്റിംഗ് വചനങ്ങള്‍* എന്നു മുതലാണ് ‘*വിക്കി ചൊല്ലുകള്‍*’ ആയത് എന്നറിയാന്‍ താല്‍പ്പര്യമുണ്ട്? സായിബാബയുടെ വിവരങ്ങള്‍ വിക്കിയില്‍ ചേര്‍ക്കുന്നതും, മൊഴിമുത്തുകള്‍ പെറുക്കിയെടുത്ത് വിക്കി ചൊല്ലുകള്‍ വിഭാഗത്തില്‍ പെടുത്തുന്നതും ഒരേ ഉദ്ദേശം കൊണ്ടാണോ? എവിടെ നിന്നാണ് ഇത്തരം ചൊല്ലുകള്‍ എടുത്തിരിക്കുന്നത്?
2011/5/14 Fuad Jaleel fuadjaleel@gmail.com
അഖിലിന്റെ നിര്‍ദേശം പാലിച്ചിരിക്കുന്നു .എന്റെ വക സായി സ്മരണ ചൊല്ലുകളില്‍ ചേര്‍ത്തിട്ടുണ്ട് .http://ml.wikiquote.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%AC
2011/5/14 AKHIL KRISHNAN S akhilkrishnans@gmail.com
അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ചിത്രമെടുത്ത് സംഭാവന നല്കാന് കഴിഞ്ഞില്ലായെങ്കിലും, ചൊല്ലുകളിലെ *ഈ താള്* http://ml.wikiquote.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%ACവൃത്തിയാക്കിയെടുക്കാന്‍ ഇനിയായാലും കഴിയും. സഹകരിക്കുക.
*Regards,*
*Akhil* http://www.google.com/profiles/akhilkrishnans#buzz* (അഖിലന്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan )*
2011/4/26 Sreejith K. sreejithk2000@gmail.com
അംഗീകരിക്കുന്നു.
എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്ഥാവനകളില്‍ ഖേദം പ്രകടിപ്പിക്കുന്നു. മാപ്പ്.
- ശ്രീജിത്ത് കെ.
2011/4/26 Shiju Alex shijualexonline@gmail.com
അസീസ് സൂചിപ്പിച്ച പോലെ അത്തരം പ്രസ്ഥാവനകള്‍ വിക്കിമെയിലിങ്ങ് ലിസ്റ്റ് പോലൂള്ള പൊതുലിസ്റ്റുകളില് ഒഴിവാക്കേണ്ടതാണൂ്.
2011/4/26 Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com
ഞാനൊരു സയിഭക്തനൊന്നുമല്ല എങ്കിലും അയാളെ പരിഹസിക്കുന്ന പ്രവണത വിക്കിയുടെ മെയില്‍ ഗ്രൂപ്പിനു യോജിച്ചതോ?
2011/4/26 Sreejith K. sreejithk2000@gmail.com
അദ്ദേഹം തന്നിട്ട് കാര്യമില്ല. OTRS ശൂന്യതയില്‍ നിന്ന് അയക്കാന്‍ > പറ്റില്ലല്ലോ. > > ചിത്രങ്ങള്‍ നമ്മള് എടുത്തത് തന്നെ വേണം. > > > 2011/4/25 ajaykuyiloor ajaykuyiloor@gmail.com > >> പണ്ട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തന്നെ ശൂന്യതയില്‍ നിന്ന് ഒരെണ്ണം >> എടുത്തുതന്നേനേ... ഇനിയിപ്പോ എന്തു ചെയ്യും....? >> >> 2011/4/25 Sreejith K. sreejithk2000@gmail.com >> >>> സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികള്‍ ഉണ്ടായിരുന്നാലും ശരി, >>> വിക്കിപീഡിയയില്‍ ഉപയോഗിക്കാന്‍ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും >>> സംഭാവനയായി നല്‍കിയിട്ടില്ല. ഇപ്പോള്‍ കോമണ്‍സിലുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളും >>> മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. >>> >>> അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും >>> കയ്യിലുണ്ടെങ്കില്‍ താമസിയാതെ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാന്‍ >>> അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ ലഭിക്കുന്ന >>> സമയമാണ് ഇപ്പോള്‍. >>> >>> - ശ്രീജിത്ത് കെ. >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- സ്നേഹത്തോടെ, അബ്ദുല്‍ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- Yours cordially Dr.Fuad Jaleel
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Devadas V.M.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l