അതും മതിയാകും, പക്ഷേ, ഇൻഫോബോക്സിൽ കൊടുക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഇത് കണ്ടെത്താൻ കൂടുതൽ എളുപ്പമല്ലേ?
2011/11/28 Anoop anoop.ind@gmail.com
ഈ രണ്ടു യു.ആർ.എല്ലുകളും പുറമെ നിന്നുള്ള കണ്ണികൾ എന്ന ഉപവിഭാഗത്തിൽ ചേർത്താൽ പോരെ?
2011/11/28 Vaishak Kallore vaikoovery@gmail.com
ജില്ലകൾക്ക് രണ്ടെണ്ണം കൊടുക്കുവാനുള്ള ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ട് ഇവിടെ ഇട്ടിട്ടുണ്ട്.http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vaikoovery/ksd ..
പിന്നെ, ഗ്രാമങ്ങൾക്ക് വേണ്ടി ഫലകം:Infobox Indian Jurisdictionhttp://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Infobox_Indian_Jurisdiction ഉപയോഗിച്ചാൽ മതിയാകും, ഇതിൽ വെബ്സൈറ്റ് വിലാസം ചേർക്കാനുള്ള 'വ*ഹു*പ്പുണ്ട്' :)
2011/11/28 Rahul Chandran rahulpattuvam@gmail.com
വികിയിലെ പല ജില്ലകളെക്കുറിച്ചുള്ള ലേഖനങ്ങളിലും ഔദ്യോജിക വെബ്സൈറ്റ് അഡ്രസ് ഇല്ല. ചേര്‍ക്കാം എന്നുകരുതിയപോള് ഒരു പ്രശനം , kasargod ഉദാഹരണമായിയി എടുത്താല്‍ www.ksd.kerala.gov.in www.kasargod.nic.in www.kasargod.gov.in എന്നിങ്ങനെ കാണാം . അവസാനത്തെ രണ്ടും ഒരേ പേജിലേക്കാണ് എത്തുന്നതെങ്ങിലും , രണ്ടു സൈറ്റുകള്‍ ഉള്ളതുകൊണ്ട് infobox എതു ചേര്‍ക്കും എന്ന് സംശയം. അതുപോലെ ഓരോ ഗ്രാമാങ്ങല്കും ഉള്ള url ഉം ചേര്‍ത്താല്‍ നന്നായിരികുമെന്നു തോന്നുന്നു.
http://lsgkerala.gov.in/htm/website.php?lang=en&Start=17&Index=1
ഒറ്റ നോട്ടത്തില്‍ (ലേഖനത്തില്‍) വെബ്സൈറ്റ് അഡ്രസ് കിട്ടിയാല്‍ അതൊരു സുഖമുള്ള പരുപാടിയാണല്ലോ. ശരിയായ വെബ്സൈറ്റ് കിട്ടാന്‍ വികി യില്‍ കയരിനോക്കുന്ന ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞതാ.
ഇതേ പ്രശ്നം ഇംഗ്ലീഷ് വികിയിലും ഉണ്ട്,പ്രതേകിച്ച് ഗ്രാമാങ്ങളുടെ കാര്യത്തില്‍. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l