മലയാളം വിക്കിപ്രവർത്തകർക്ക് എന്തുകൊണ്ട് ഒരു മാസിക പുറത്തിറക്കി കൂടാ? അതോ ഇപ്പോൾത്തന്നെ അങ്ങനെ എന്തെങ്കിലും ഉണ്ടോ?
On 11/8/13, Hrishi hrishi.kb@gmail.com wrote:
മുഴുവനായി ദാ ഇവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട്. http://www.scribd.com/doc/182426359/Littile-Masika-Oct-2013-pdf
2013/11/5 AKBARALI CHARANKAV sirajnewswdr@gmail.com
മലപ്പുറം ചുങ്കത്തറയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ലിറ്റില്‍ മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍ വിക്കിപീഡിയയെ സംബന്ധിച്ച കവര്‍ സ്റ്റോറി ഉണ്ട്. കോപ്പിലെഫ്റ്റ്് നയം സ്വീകരിക്കുന്ന മാസികയാണെന്ന സവിശേഷത ഈ മാസികക്കുണ്ട്. മാസികയുടെ ആദ്യത്തെ നാല് ഏഴ് പേജുകള്‍ സ്കാന്‍ചെയ്ത പിഡിഎഫ് ഫയലുകള്‍ അറ്റച്ച് ചെയ്തിട്ടുണ്ട്.
-- സസ്നേഹം
അക്ബറലി ചാരങ്കാവ് 9745582385
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Regards, Hrishi | Stultus http://stultus.in