വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഓഫ്ലൈന് എഡിഷന് നമ്മള് 2010ല്‍ പുറത്തിറക്കിയിരുന്നുhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0 .
ശേഷം 2011ല്‍ വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികള്‍ സമാഹരിച്ചുകൊണ്ട് ഒന്നാം സിഡി പതിപ്പ്https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0പ്രസിദ്ധീകരിക്കുകയും വളരെ ജനശ്രദ്ധനേടുകയുമുണ്ടായി. നമ്മളിപ്പോള്‍ ഇതിന്റെ രണ്ടാം പതിപ്പ്https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_2.0ഈ ഒക്ടോബറില്‍ പുറത്തിറക്കുന്നതിന്റെ ജോലിയിലാണ്. വിചാരിക്കുന്നതുപോലെ എളുപ്പമല്ല ജോലി സാങ്കേതികത്തെക്കാളുപരി കുറ്റമറ്റ ഉള്ളടക്കമാക്കുന്നതില് വളരെ ശ്രദ്ധിയ്ക്കേണ്ടിയിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രൂഫ് റീഡിങ്ങ് താരതമ്യേന എളുപ്പമാണെങ്കിലും വൊളന്റിയേഴ്സിന്റെ അഭാവം ഇപ്പൊ നന്നായിട്ടുണ്ട്. സമയവും താല്പര്യവുമുള്ളവര് പങ്കെടുക്കുമല്ലോhttps://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_2.0#.E0.B4.85.E0.B4.9F.E0.B4.BF.E0.B4.AF.E0.B4.A8.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.B0.E0.B4.AE.E0.B4.BE.E0.B4.AF.E0.B4.BF_.E0.B4.A4.E0.B5.86.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.81.E0.B4.A4.E0.B4.BF.E0.B4.B0.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.BD_.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8_.E0.B4.A8.E0.B4.9F.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F.E0.B4.B5.
വിക്കിപീഡിയ സിഡി നിര്‍മ്മാണം അതിന്റെ ഉള്ളടക്കം തിരുമാനിക്കലും പരമാവധി വികസിപ്പിക്കലും തെറ്റുകളില്ലാതെ പ്രൂഫ് റീഡ് ചെയ്യലും ആണ്. കഴിഞ്ഞതവണ തന്നെയുണ്ടായ ഒരു അനുഭവം ഓര്‍മ്മയിലുള്ളത് നല്ലതാണ് :)https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%BF.%E0%B4%A1%E0%B4%BF._%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82 .
നന്ദകുമാറിന് താല്പര്യമെങ്കില് ഒരു പദ്ധതിതാളായി തുടങ്ങി വയ്ക്കൂ. സഹായിക്കാന്‍ ആളുകളുണ്ടാകും. ആരെങ്കിലും മുന്നിട്ടിറങ്ങിയാലല്ലേ വണ്ടി മുന്നോട്ട് പോകൂ. :)
2013/9/25 Nandakumar nandakumar96@gmail.com
നമസ്തേ! മലയാളം വിക്കിപീഡിയയിലെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഇടയ്ക്കിടെ ഒരു ഓഫ്ലൈന് പതിപ്പ് പുറത്തിറക്കുന്ന സംരംഭം നമുക്കുണ്ടോ? ഇനി, ഇക്കാലത്ത് എല്ലാവര്ക്കും ഇന്റര്നെറ്റുള്ളതിനാല് അത്തരമൊന്നിന്റെ ആവശ്യമില്ലെന്നതാണോ വസ്തുത?
നന്ദന്. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l