ഒരാളുടെ ഒപ്പ് അയാളുടെ ഐഡന്റിറ്റിയുടെ ബഹിര്‍സ്ഫുരണമല്ലേ ? അത് മറ്റുള്ളവര്‍ കാണുന്നതുകൊണ്ട് എന്താ കുഴപ്പം .അതുകൊണ്ട് ഒപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ളവരുടെ ഒപ്പുകള്‍ മാത്രം മായിച്ചാല്‍ മതി(ഒപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ അറിയിച്ചാല്‍ അത് മായ്ച്ചു കളയുന്നതായിരിക്കും എന്ന അറിയിപ്പ് നല്കിയാല് പോരേ ?)പ്രസിദ്ധരുടെ ഒപ്പുകള്‍ കണ്ടപ്പോള്‍ എനിക്കും കുട്ടികള്‍ക്കും ഉണ്ടായ സന്തോഷം എത്രയെന്ന് മായ്ക്കണം എന്നു പറയുന്നവര്‍ മനസ്സിലാക്കുമോ ?
2012/7/20 Sreejith K. sreejithk2000@gmail.com
ഇതിൽ പല ഒപ്പുകളും ആരാധകർക്ക് ഇട്ടുകൊടുത്ത ഓട്ടോഗ്രാഫിൽ നിന്നുള്ളവയാണ്. അവയൊന്നും ആ വ്യക്തികളുടെ ശരിയായ ഒപ്പല്ല. സച്ചിൻ തെൻഡുൽക്കർ ബാക്കിലെ ചെക്ക് ബുക്കിൽ ഇടുന്ന അതേ ഒപ്പ് ആരാധകർക്കുള്ള ഓട്ടോഗ്രാഫിലും ഇടും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
പക്ഷെ ഇക്കാര്യം തെളിയിക്കാൻ സാധ്യമല്ലാത്തതിനാൽ ഒരാൾക്ക് ഒരു ഒപ്പ് മാത്രം എന്ന് വിചാരിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
- ശ്രീജിത്ത് കെ.
2012/7/20 കെവി & സിജി kevinsiji@gmail.com
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒപ്പു് നോക്കി കള്ളയൊപ്പിട്ടു് ഒരാൾക്കു് ജോലി വാഗ്ദാനം ചെയ്യുന്ന ലെറ്റർ കൊടുത്തതിനു് ഒരാൾ ഇന്നലെ പിടിക്കപ്പെട്ടു. ഇപ്പോഴത്തെ നിയമം ഒപ്പിന്റെ കാര്യത്തിൽ തെളിമയില്ലെങ്കിലും, ഭാവിയിൽ ഒപ്പുകൾ വ്യക്തികളുടെ സ്വകാര്യതയാണെന്നതു് അംഗീകരിയ്ക്കാനാണു് സാധ്യത.
എന്റെ ഒപ്പു് പരസ്യമായി പ്രദർശിപ്പിയ്ക്കുന്നതു് എനിയ്ക്കു് തീരെ ഇഷ്ടമല്ല. എന്റെ ഒപ്പു് എന്റെ സ്വകാര്യതയാണു്.
ഒപ്പുകൾ മായ്ക്കണമെന്നു തന്നെയാണു് എന്റെ അഭിപ്രായം.
2012/7/20 സുനിൽ (Sunil) vssun9@gmail.com
പകർപ്പവകാശമുള്ളതും സ്വകാര്യതാലംഘനം നടത്തുന്നതുമായ ഒപ്പുകൾ മായ്ക്കുക
തന്നെയാണ് വേണ്ടത്.
2012/7/19 Sreejith K. sreejithk2000@gmail.com
ഈ "*ചിലപ്പോൾ പകർപ്പവകാശം ഉണ്ടാകുമായിരിക്കും*" എന്ന വാചകം വളരെ
അപകടകരമാണ്. മായ്ക്കാൻ ഈ ഒരു കാരണം ധാരാളം.
- ശ്രീജിത്ത് കെ.
2012/7/19 സുനിൽ (Sunil) vssun9@gmail.com
ഒപ്പുകളുടെ കാര്യത്തിൽ ഇന്ത്യൻ പകർപ്പവകാശനിയമങ്ങളിൽ കൃത്യമായി ഒന്നും
പറയുന്നില്ല. ഒപ്പുകൾ സാധാരണ അക്ഷരങ്ങളിലല്ലാതെ (കലാപരമായി) ഉണ്ടാക്കുമ്പോൾ പകർപ്പവകാശത്തിനു കീഴിൽ വരാൻ സാധ്യതയുണ്ട്.
2012/7/19 Vaishak Kallore vaikoovery@gmail.com
എവിടെയായാലും നിയമം നിയമം തന്നെയല്ലേ?
കോമൺസിലായാലും മലയാളത്തിലായാലും!!
വേണ്ടത് നിയമം എന്താണെന്ന് മനസ്സിലാക്കുകയാണ്.
2012/7/19 kannan shanmugam fotographerkannan@gmail.com
> കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത് നിലനില്‍ക്കുമോ > ?മലയാളത്തില്‍ നിന്ന് കോമണ്സിലാക്കിയതിന്റെ കാര്യം പോക്കു > തന്നെയെന്നൂഹിക്കുന്നു. > > > 2012/7/19 Vaishak Kallore vaikoovery@gmail.com > >> നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്. >> >> നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :( >> >> >> 2012/7/19 zuhair ali zuhairalik@gmail.com >> >>> പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില >>> നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ >>> സെക്കന്റുമതി.പക്ഷെ അത് അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും >>> വീണ്ടെടുക്കാനാവില്ല... >>> >>> Zuhairali >>> Thiruvizhamkunnu >>> >>> 9497351189 >>> >>> face book http://www.facebook.com/zuhairalikhttp://on.fb.me/azpqD1 >>> >>> >>> >>> 2012/7/19 Sreejith K. sreejithk2000@gmail.com >>> >>>> നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള >>>> പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ >>>> കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്. >>>> >>>> >>>> http://commons.wikimedia.org/wiki/Commons:Deletion_requests/File:Manmohan_Si... >>>> >>>> സഹായം പ്രതീക്ഷിക്കുന്നു. >>>> >>>> - ശ്രീജിത്ത് കെ. >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> >> -- >> Best Regards >> >> Vaishak Kallore >> >> >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > Kannan shanmugam > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- Regards, Kevin