എന്റെ ഫോണില്‍, ഓപ്പെറ ബ്രൌസറില്‍ ചില്ലക്ഷരം ഒഴികെ പ്രശ്നമില്ലാതെ മലയാളം കാണാനാകുന്നുണ്ട്. കൂട്ടക്ഷരങ്ങള്‍ക്കും റെന്ഡറിംഗിനും പ്രശ്നമില്ല.
ആറ്റൊമിക് ചില്ലുള്ള ഫോണ്ട് ഉപയോഗിച്ചാല്‍ ചില്ലക്ഷരങ്ങളും കാണാന്‍ കഴിയും.
2012/1/22 MAHESH MANGALAT maheshmangalat@gmail.com
എന്റെ ഫോണില്‍, ഓപ്പെറ ബ്രൌസറില്‍ ചില്ലക്ഷരം ഒഴികെ പ്രശ്നമില്ലാതെ മലയാളം കാണാനാകുന്നുണ്ട്. കൂട്ടക്ഷരങ്ങള്‍ക്കും റെന്ഡറിംഗിനും പ്രശ്നമില്ല. ആറ്റോമിക് ചില്ല് നീണാള്‍ വാഴട്ടെ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l