ഈ കുറവുകൾ ഉടനെ വിനീഷിന്റെ ശ്രദ്ധയിൽ പെടുത്താം. പ്രത്യേകിച്ച് 'വിനോദ് പ്രഭാകരന്റെ'.
:)
-വിശ്വം
2012/12/17 സുനിൽ (Sunil) vssun9@gmail.com
{{കൈ}} റിപ്പോർട്ടിനും അനൂപന്റെ അഭിപ്രായങ്ങൾക്കും.
2012/12/17 Anoop Narayanan anoop.ind@gmail.com
മലയാളം വിക്കി സംരഭങ്ങളെക്കുറിച്ച് ഇതുവരെ കണ്ട മികച്ച ലേഖനങ്ങളിൽ ഒന്ന്. ലേഖകൻ വിനീഷ് വിശ്വത്തിനും, അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വിശ്വേട്ടനും അഭിനന്ദനങ്ങൾ. അടുത്ത തവണ ആവർത്തിക്കപ്പെടാതിരിക്കാൻ മാത്രം ചില വസ്തുതാ പരമായ തെറ്റുകൾ(?) താഴെ.
- *അനാവശ്യമോ തെറ്റെന്നോ തോന്നുന്ന ലേഖനം നീക്കം ചെയ്യാനുള്ള
സ്വാതന്ത്ര്യം സീസോപ്പുകൾക്ക് ഉണ്ട്.* അങ്ങനെയൊരു സ്വാതന്ത്ര്യമുണ്ടോ? വിക്കിസമൂഹത്തിന്റെ അഭിപ്രായങ്ങൾക്കനുസരിച്ച് മാത്രമല്ലേ സീസോപ്പുകളും പ്രവർത്തിക്കുന്നത്.
- *സീസോപ്പുകളെ പരിശീപ്പിക്കുന്നതും വിക്കിസമൂഹത്തിനു മാർഗനിർദ്ദേശം
നൽകുന്നതും ബ്യൂറോക്രാറ്റുകളാണു്.* :) 3. *അമേരിക്കയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരനിൽ നിന്നാണു് മലയാളം വിക്കിയുടെ ആദ്യകാല പ്രവർത്തനങ്ങൾ തുടങ്ങുന്നത്. *വിനോദ് പ്രഭാകരനാണോ വിനോദ് മേനോനാണോ? ഇതുവരെ വിനോദ് മേനോനെന്നാണു കണ്ടിട്ടുള്ളത്. വിക്കിയിൽ യൂസർനേം user:vinodmp എന്നാണു്. 4. *ഉള്ളടക്കം എക്കാലത്തും സ്വതന്ത്രവും സൗജന്യവുമാകുന്ന രീതിയിൽ ജി.എൻ.യു. ഫ്രീ ഡോക്യുമെന്റേഷൻ ലൈസൻസിലാണ് വിക്കിപീഡിയ നിയന്ത്രിക്കപ്പെടുന്നത്.*ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് ലൈസൻസ് അല്ലേ?
അനൂപ്
2012/12/16 Shiju Alex shijualexonline@gmail.com
ഇന്നത്തെ ദീപികയിൽ പത്തു വയസ്സു തികയുന്ന മലയാളം വിക്കിപീഡിയയെ കുറിച്ച് നല്ല ഒരു ഫീച്ചറുണ്ട്. അത്യാവശ്യം തരക്കേടില്ലാതെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
http://malayalam.deepikaglobal.com/sdeepika/ ഇവിടെ നിന്നു താൾ പിഡിഎഫ് ഡൗൺലോഡ് ചെയ്തെടുക്കാം. തീയതി 1*6 ഡിസംബർ 2012*ഉം പേജ് നമ്പർ* 3 ഉം*തിരഞ്ഞെടുത്താൽ പിഡിഎഫ് കിട്ടും.
പ്രധാന ചിത്രമായി ബംഗാളി വിക്കിപീഡിയയുടെ ചിത്രം ഉപയൊഗിച്ചു എന്നതും ചിലയിടങ്ങളിൽ ഗ്രന്ഥശാലയും പാഠശാലയും തമ്മിൽ മാറി പോയി എന്നതുമേ കുഴപ്പമായി കണ്ടുള്ളൂ. എങ്കിലും മൊത്തത്തിൽ നല്ല ഒരു ലേഖനമായി തോന്നി.
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- With Regards, Anoop