ചില ലേഖനങ്ങള്ക്കെങ്കിലും ഈ ഒരു അപ്രൂവല്‍ പ്രോസസ് വേണ്ടതാണെന്ന് തോന്നുന്നു. കഴിഞ്ഞ മാസമാണ് പാക്കിസ്ഥാന് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി ‘ullu ka patha' എന്ന് വിക്കിപീഡിയയില്‍ ആരോ എഴുതി സ്ക്രീന്‍ഷോട്ടെടുത്ത മെയില്‍ ആയി ഫോര്‍വേഡ് ആയി കിട്ടിയത്. ഇത്തരം വാന്ഡലിസങ്ങള് ഒഴിവാക്കുന്നതിന് ഇംഗ്ലീഷ് വിക്കിപീഡിയയിലെങ്കിലും ഈ ഒരു രീതി പരീക്ഷിക്കുന്നത് ഉപകരിക്കും എന്നെന്റെ അഭിപ്രായം. അനൂപ്
2009/3/21 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com:
ജിമ്മി പറഞ്ഞെന്ന് കരുതി അവ വിക്കിപീഡിയയില്‍ നടപ്പാക്കിക്കൊള്ളണമെന്ന് നിയമമില്ലെന്ന് തോന്നുന്നു.
2009/3/21 Challiyan challiyan@gmail.com
നിലവിലുള്ളവര്‍ക്ക് പണി കൂടും.
19 March 2009 1:05 AM നു, mmlabeeb mm.labeeb@gmail.com എഴുതി:
സുഹൃത്തുക്കളേ.. ഈ ലിങ്ക് നോക്കൂ...
http://www.guardian.co.uk/technology/2009/jan/27/wikipedia-may-approve-all-c...
വിക്കിപീഡിയയില്‍ ഇന്സ്റ്റന്റ്റ് എഡിറ്റിങ് മൂലംമുള്ള പ്രശനങ്ങള്‍ ഒഴിവാക്കാന്‍, എഡിറ്റുകള്‍ നിലവിലുള്ള ഉപയോക്താക്കള്‍ റിവ്യൂ നടത്തി അപ്ഡേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം ജിമ്മി വെയില്‍സ് തന്നെ മുന്നോട്ടു വെച്ചതായാണ് പറയുന്നത്.
ഇതിനെപ്പറ്റി ഒന്നും കേട്ടില്ല... വിക്കിപീഡിയയെ "Another brick in the wall" ആക്കി മാറ്റുന്ന പരിപാടിയല്ലേ ഇത്? ഇക്കാര്യത്തില്‍ വല്ല ചര്‍ച്ചകളും നടക്കുന്നുണ്ടോ?
-- regards mmlabeeb _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l