ക്ലാസ്സെടുക്കാനാവശ്യമായ മെറ്റീരിയൽസ് ചൂണ്ടിക്കാണിക്കാമോ? ഇവിടെ (ഷാർജ) യിൽ ഒരു പാർട്ടി നടത്തിയാലോ എന്നാലോചിക്കുന്നു.
2015-04-14 11:02 GMT-07:00 sooraj kenoth soorajkenoth@gmail.com:
2015, ഏപ്രിൽ 14 11:39 AM നു, Sunilkumar KS എഴുതി:
ഇതു വരെ തീരുമാനിച്ച പരിപാടിയുടെ ലിസ്റ്റ് /ചാർട്ട് എവിടെയെങ്കിലും ഉണ്ടോ?
നിങ്ങള്‍ പരിപാടി നടത്തുകയാണെങ്കില്‍ ക്ലാസെടുക്കാന്‍ resource person- ഞങ്ങള്‍ ആയി ഞങ്ങള്‍ വരാം, എവിടെ എത്ര പരിപാടി ഉണ്ടെങ്കിലും. അതാണ് ഇപ്പോഴത്തെ നിലപാട്.
-- Regards Sooraj Kenoth "I am Being the Change I Wish to See in the World" _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l