ഇന്ന് രാവിലെ കണ്ണൂരേക്ക് 100 കോപ്പി കൈപ്പുസ്തകം ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ഗിരീഷ് മോഹന്‍ മാഷുടെ പേര്‍ക്ക് DTDC വഴി കൊറിയര്‍ അയച്ചിട്ടുണ്ട്. വാര്‍ഷികത്തിന് വിതരണം ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കുമല്ലോ?
ഗിരീഷ് മോഹന്‍ മാഷുടെ മൊബൈല്‍: 9447852007
2012/12/19 sugeesh | സുഗീഷ് * sajsugeesh@gmail.com
എന്താഡേ അനൂപാ.. പെട്ടെന്നൊരു പരിപാടി ?
2012/12/18 Anoop Narayanan anoop.ind@gmail.com
പ്രിയമുള്ളവരെ,
മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം 2012 ഡിസംബർ 23-നു് ഞായറാഴ്ച കണ്ണൂരിൽ വെച്ച് സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ.
23-നു ഞായറാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ചാണു പരിപാടി.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ വിക്കിപീഡിയയിലെ വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താംവാർഷികം/കണ്ണൂർhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BCഎന്ന താളിൽ പേരു രേഖപ്പെടുത്തുമല്ലോ.
ഈ വിവരം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
-അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l