ഒരുത്തന് ആധികാരികലിങ്കുകൾ കൊടുത്ത് ഒരു സമൂഹത്തെയാകെ അഞ്ചു വർഷം പറ്റിക്കാനായെങ്കിൽ ഒരു കൂട്ടം പക്ഷപാതികൾ കൂട്ടം കൂടിയാൽ എന്തൊക്കെയാണ് ചെയ്യാം അല്ലേ!! :(
2013/1/7 Vaishak Kallore vaikoovery@gmail.com
അങ്ങനെയെങ്കിൽ ഈ വാർത്തയുടെ http://www.mathrubhumi.com/tech/wikipedia-india-portugal-controversy-history-330424.htmlകാരണമെന്ത്
??
*ആധികാരത പരിശോധിക്കുവാൻ മാത്രം വിവരമില്ലായ്മ!!(വിക്കി എഡിറ്റേർസ്/റീഡേർസ്)
2013/1/7 sugeesh | സുഗീഷ് * sajsugeesh@gmail.com
അങ്ങനെയെങ്കിൽ ഈ വാർത്തയുടെ http://www.mathrubhumi.com/tech/wikipedia-india-portugal-controversy-history-330424.htmlകാരണമെന്ത് ??
2013/1/7 sugeesh | സുഗീഷ് * sajsugeesh@gmail.com
പക്ഷമുള്ളവർക്ക് എങ്ങനെ നിഷ്പക്ഷനാകാൻ കഴിയും..
2013/1/7 ajay balachandran drajay1976@yahoo.com
ഞാൻ വധശിക്ഷയ്ക്കെതിരാണ്. വധശിക്ഷാവിരുദ്ധ പക്ഷപാതി. പത്തിരുനൂറ് താളുകൾ ഈ വിഷയത്തെപ്പറ്റി ഞാൻ മലയാളം വിക്കിപ്പീഡിയയിൽ എത്തിച്ചിട്ടുണ്ട്. ഏതെങ്കിലും താളിൽ ഞാൻ വധശിക്ഷയ്ക്കെതിരാണെന്ന എന്തെങ്കിലും സൂചന വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഞാൻ ഒരു യുക്തിവാദിയുമാണ് (നിരീശ്വരവാദി എന്നും പറയാം). ആ പക്ഷവും എന്റെ തിരുത്തലുകളിലൂടെ വിക്കിപ്പീഡിയയിൽ എത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
ജോർജ്ജുകുട്ടി പറഞ്ഞതിനോട് യോജിക്കുന്നു. എന്തെങ്കിലും പക്ഷമുള്ളവർക്കും നിഷ്പക്ഷരാവാൻ സാധിക്കും. എല്ലാ പക്ഷപാതികളും വരട്ടെ. അവർക്കും നിഷ്പക്ഷരാവാൻ സാധിക്കും എന്നാണെന്റെ അഭിപ്രായം.
അജയ്
*From:* Georgekutty K.A. jorjqt@live.com *To:* wikiml-l@lists.wikimedia.org *Sent:* Monday, 7 January 2013 5:20 PM
*Subject:* Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
പക്ഷപാതികളെയാണ് വിക്കിപ്പീടിയക്ക് ആവശ്യം എന്നാണ് എന്റേയും അഭിപ്രായം. എല്ലാ വികാസവും വൈരുദ്ധ്യാത്മകമായിരിക്കുമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുള്ളതോർക്കുക. വിക്കിപ്പീടിയക്ക് ഈ ചരിത്രസന്ധിയിൽ വേണ്ടത് ഉശിരുള്ള പക്ഷപാതികളെയാണ്. പക്ഷപാതങ്ങൾ തമ്മിലുള്ള ഘോരസമരം വഴിയല്ല്ലാതെ പക്ഷരഹിതമായ വിക്കിസമൂഹത്തിന്റെ പിറവി അസാദ്ധ്യമാണ്. അല്ലെങ്കിൽ തന്നെ, പക്ഷപാതവും നിഷ്പക്ഷതയും ഒരേ സമയം ആകാവുന്ന നിലപാടുകളാണ്. ഭരണവും സമരവും ഒരുമിച്ച് നടത്തിയിട്ടുള്ള പൂർവസൂരികളെ സ്മരിക്കുക.
ജോർജുകുട്ടി
Date: Mon, 7 Jan 2013 15:17:39 +0530 From: sivaharivkm@gmail.com To: wikiml-l@lists.wikimedia.org Subject: Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
നമ്മുടെ രാഷ്ട്രീയം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും പ്രതിഫലിക്കും.. പ്രതിഫലിക്കണം എങ്കില്‍ മാത്രമേ അത് നമ്മുടെ രാഷ്ട്രീയമാകൂ. എനിക്കൊരു രാഷ്ട്രീയമുണ്ട് പക്ഷേ അത് ഞാന്‍ വിക്കിപീഡിയ തിരുത്തലില്‍ എടുക്കില്ല എന്ന പറയുന്നത് കപടതയാണ്. വിക്കിപീഡിയയെ സന്തുലിതമാക്കേണ്ടത് അത്തരത്തിലുള്ള നിക്ഷ്പക്ഷരെക്കൊണ്ടല്ല മറിച്ച് എല്ലാ പക്ഷക്കാരെയും വിക്കിപീഡിയയിലേക്ക് കൊണ്ടുവന്ന് തിരുത്തിക്കുക വഴിയാണ്.
എന്ത് തന്നെ ആയാലും കൂടുതല്‍ ആളുകളെ വിക്കിപീഡിയയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്. എന്നാല്‍ നാം ആളുകളെ അകറ്റി നിര്‍ത്തുന്ന വിധം വര്‍ത്തമാനം പറയുന്നു എന്ന് ഈ മെയിലിങ്ങ് ലിസ്റ്റിലെ തന്നെ പല ചര്‍ച്ചകളും വായിച്ചാല്‍ മനസ്സിലാകും.
--ശിവഹരി
2013, ജനുവരി 6 10:16 pm ന്, sugeesh | സുഗീഷ് * sajsugeesh@gmail.comഎഴുതി:
+++++++പ്രിൻസ് മാത്യു. :)
2013/1/6 Prince Mathew mr.princemathew@gmail.com
നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല. എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. നിക്ഷപക്ഷം എന്നു പറയുന്നവര്‍ക്കും അവര്‍ അറിഞ്ഞോ അറിയാതെയോ ഒരു പക്ഷവും രാഷ്ട്രീയവുമുണ്ട്. നമുക്കു വേണ്ടത് സമൂഹത്തിലെ നിക്ഷപക്ഷരായെ കുറെ ആളുകളെ അല്ല. സമൂഹത്തിലെ എല്ലാത്തരക്കാരെയുമാണ്.
അല്ല. നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെ തന്നെയാണ്. അതായത് വിക്കിപീഡിയൻ എന്ന നിലയിൽ നിഷ്പക്ഷത പുലർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നർത്ഥം. വ്യക്തിപരമായി ഓരോരുത്തർക്കും രാഷ്ട്രീയമോ പക്ഷപാതിത്വമോ ഉണ്ടാവാം. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം. അത് അവരുടെ "ഇടപെടലുകളിൽ" പ്രതിഫലിക്കാൻ പാടില്ല എന്നു മാത്രം. "അറിഞ്ഞോ അറിയാതെയോ ഒരു പക്ഷവും രാഷ്ട്രീയവും" നമ്മുടെ തിരുത്തലുകളിൽ വരാൻ പാടില്ല. ഉദാഹരണത്തിന് എനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. ഞാൻ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-സാമൂഹ്യ-മത-നേതാക്കന്മാരുണ്ട്. പല ചരിത്ര സംഭവങ്ങളെക്കുറിച്ചും എനിക്ക് എന്റേതായ കാഴ്ച്ചപ്പാട് ഉണ്ട്. അത് ഒരു വ്യക്തി എന്ന നിലയിലോ സാമൂഹ്യജീവി എന്ന നിലയിലോ ഉള്ളവയാണ്. എന്നാൽ എന്റെ ആ നിലപാടുകൾ ഞാൻ വരുത്തുന്ന എഡിറ്റുകളിൽ പ്രതിഫലിക്കാൻ പാടില്ല. കാരണം ഒരു വിക്കിപീഡിയൻ എന്ന നിലയിൽ ഞാൻ നിഷ്പക്ഷനായിരിക്കുക തന്നെ വേണം.
2013/1/6 Ravindranath Tk tkravindranath@gmail.com
മലയാളം വിക്കിയുടെ ദശവാര്‍ഷികാഘോഷ പ്രചാരണത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടു ഞാനും ഒരു ലേഖനമെഴുതി.
വിക്കിപീഡിയയുടെ ആശയം പൂര്‍ണ്ണമാകണമെങ്കില്‍ അത് കൂടുതല്‍ ജനകീയമാകണം. സമൂഹത്തിന്റെ എല്ലാതുറയിലുള്ള ആളുകളും അതിലേക്ക് വരണം. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും നിക്ഷപക്ഷക്കാരും കൃത്യമായിപക്ഷമുള്ളവരും തീവ്രവാദികളും എല്ലാം. എല്ലാവരും വരട്ടെ വിക്കിനയങ്ങള്‍ മനസ്സിലാക്കി അവര്‍ തിരുത്തട്ടെ. ഇതൊന്നും നാം പേടിക്കേണ്ടതില്ല. നശീകരണ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നമുക്ക് മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ... അതല്ല ഇപ്പോഴുള്ള ബ്ലോക്കിങ്ങും മറ്റും പോരെങ്കില്‍ അപ്പോള്‍ ആലോചിക്കാം.
നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല. എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. നിക്ഷപക്ഷം എന്നു പറയുന്നവര്‍ക്കും അവര്‍ അറിഞ്ഞോ അറിയാതെയോ ഒരു പക്ഷവും രാഷ്ട്രീയവുമുണ്ട്. നമുക്കു വേണ്ടത് സമൂഹത്തിലെ നിക്ഷപക്ഷരായെ കുറെ ആളുകളെ അല്ല. സമൂഹത്തിലെ എല്ലാത്തരക്കാരെയുമാണ്.
--ശിവഹരി
2013, ജനുവരി 5 11:46 am ന്, Binu Kj kjbinukj@gmail.com എഴുതി:
2013/1/5 Prince Mathew mr.princemathew@gmail.com
:)
On 1/5/13, Georgekutty K.A. jorjqt@live.com wrote:
'സൈബർ-ഇന്ത്യ' പൊതുവേ ഹിന്ദുത്വവാദികളുടെ പിടിയിലാണെന്നാണ് ശ്രുതി. ഒറ്റനോട്ടത്തിൽ അതിൽ സത്യമുണ്ടെന്നും തോന്നിയിട്ടുണ്ട്. അതുകൊണ്ട്
മലയാളം
വിക്കിപ്പീടിയയെ ഇത്തിരി ഇടത്തോട്ട് ഉന്താനുള്ള സിപിഎമ്മിന്റെ
ശ്രമത്തിന്റെ ഫലം
നല്ലതാവും എന്നു പ്രതീക്ഷിക്കാം. പക്ഷേ ചെഗുവേരയുടെ വീരകൃത്യങ്ങൾ ഘോഷിക്കുന്നതിനിടെ അങ്ങേര് സംഗീതം നിരോധിച്ചു, സിനിമ നിരോധിച്ചു
എന്നൊക്കെ
എഴുതാതിരിക്കാൻ മാത്രമെങ്കിലും വിവരമുള്ള സഖാക്കളെ വേണം വിക്കിയിലേക്ക് 'ഡെപ്യൂട്ട്' ചെയ്യാൻ എന്നു മാത്രം:)
ജോർജുകുട്ടി
അല്ല കൂട്ടരേ, *നമ്മുടെയൊക്കെ നിഷ്പക്ഷത ഏതുപക്ഷത്താ*ണ്.നാം എന്തിനെയാണ് ഭയപ്പെടുന്നത്. ആശയലോകത്ത് സമാധാനം യഥാർത്ഥലോകത്തെ യുദ്ധത്തേക്കാൾ ഭയപ്പെടേണ്ടതു തന്നെയാണ്.ആരെങ്കിലും വരുന്നുവെങ്കിൽ നാം അവരെ സ്വാഗതം ചെയ്യുകതന്നെ വേണം..കൂടാതെ നമ്മുടെ* ജാഗ്രത കണ്ണുമ്മിഴിച്ച് കാത്തിരിക്കുന്നുണ്ട*ല്ലോ?
Date: Sat, 5 Jan 2013 00:23:24 +0530 From: tksujith@gmail.com To: wikiml-l@lists.wikimedia.org Subject: Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
"ശ്രദ്ധേയവും നിഷ്പക്ഷവും മാനദണ്ഡങ്ങള്‍ക്ക് വിധേയമായതുമായ
ലേഖനങ്ങള്‍മാത്രമേ
വിക്കിപീഡിയയില്‍ അനുവദിക്കാവൂ " എന്നത് നമ്മുടെ തീരുമാനം.
"വിക്കിപീഡിയയില്‍
നമ്മുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്ന രീതി ശരിയല്ല, പ്രതിഫലിക്കുന്നതേയില്ല, അതിനാല്‍ സജീവമായി അതിലിടപെടുന്ന ഒരു ടീമിനെ വാര്‍ത്തെടുക്കണം"
എന്നത് അവരുടെ തീരുമാനം.
നമുക്ക് നമ്മുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ
തന്നെയല്ലേ,
അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും ? ലോകത്ത് ഏതെങ്കിലും സംഘടനകള്‍ "ഇങ്ങനെയേ തീരുമാനമെടുക്കാവൂ" എന്ന് മറ്റേതെങ്കിലും സംഘടനകള്‍ക്ക് പറയാനാവുമോ ? ഈ ഒരു തീരുമാനത്തിനുപിറകേ മറ്റനേകം
കോണുകളില്‍
നിന്നും സമാനമായ തീരുമാനം ഉണ്ടായേക്കാം. അല്ലെങ്കില്‍ തന്നെ, നിലവില്‍
ഇത്തരം
തീരുമാനങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ ആരും നടത്തുന്നില്ല എന്ന്
നമുക്ക്
ഉറപ്പിച്ചങ്ങട്ട് പറയാനാവുമോ ?
//നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല//
തീര്‍ച്ചയായും ശരിയാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍, അര്‍ക്കും തിരുത്താവുന്ന ഒരു വിജ്ഞാനകോശമെന്ന നിലയില്‍, ഉപയോക്താവായി ആരെ വേണം ആരെ
വേണ്ട
എന്ന് തീരുമാനിക്കാന്‍ നമുക്ക് ആയിട്ടില്ല. അത്തരം നശീകരണ പ്രവണതകള്‍ തലപൊക്കുമ്പോള്‍ നമുക്ക് ആലോചിച്ച് തീരുമാനമെടുക്കാം. അല്ലാതെ മനോരമ
വാര്‍ത്ത
കേട്ട് കയറെടുക്കേണ്ടതില്ലെന്നു തോന്നുന്നു.
പത്താം വാര്‍ഷികത്തിന്റെ വിജയകരമായ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി, കേരളത്തിലെ ബൌദ്ധിക - രാഷ്ട്രീയ നേതൃത്വങ്ങള്‍ വിക്കിപീഡിയയെ
പരിഗണിക്കാന്‍
നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു എന്ന ഒരു വശവും ഇതിനുണ്ടെന്ന് തോന്നുന്നു.
നമ്മള് ചെയ്യേണ്ടത് കൂടുതല്‍ ജാഗ്രതയോടെ വിക്കിപീഡിയയെ പരിപാലിക്കുക
എന്നത്
മാത്രമല്ലേ... മറ്റുള്ളവര്‍ എന്തുതീരുമാനം വേണമെങ്കിലും എടുത്തോട്ടെ, അതിനെക്കുറിച്ച് പറയാന്‍ നമുക്ക് പ്രത്യേകിച്ച് അവകാശമൊന്നുമില്ലല്ലോ...
സുജിത്ത്
Adv. T.K Sujith | അഡ്വ. ടി.കെ സുജിത് Alappuzha, Kerala | ആലപ്പുഴ, കേരളം09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom

-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards
Vaishak Kallore