ഹരീഷ്,
താങ്കളെ മലയാളം വിക്കിലിസ്റ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.
ഹരീഷ് ലിസ്റ്റിൽ വരിക്കാരനായതിനാലാണ് ലിസ്റ്റിൽ നിന്നുള്ള ഇമെയിലുകൾ ലഭിക്കുന്നത്, ആല്ലതെ താങ്കെളെ ബുദ്ധിമുട്ടിക്കുവാൻ ഉദ്ദേശിച്ചുകൊണ്ട് ആരും ഇമെയിൽ അയക്കുന്നതല്ല.
ഹരീഷിനു സൌകര്യപ്രദമായ മറ്റൊരു ഇമെയിൽ വിലാസം ഉപയോഗിച്ച് ലിസ്റ്റിൽ അംഗത്വമെടുക്കുകയും മലയാളം വിക്കി പദ്ധതികളുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുമെന്ന വിശ്വാസത്തോടെ.
2010/12/22 hareesh pootheri hareeshpootheri@gmail.com
ദൈവ് ചെയിതു ഇങ്ങോട്ട് മെയില്‍ അയക്കരുത്...................
ഇതു ഞാന്‍ എന്റ്റെ പേര്‍സണല്‍ അവ്സിങ്ങള്ക്ക് ഉപയോഗിക്കുന്നതാണ് .....................................
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l